ഈ അടുത്തകാലം മുതല്‍ സുവിശേഷപ്രസംഗവേദികളില്‍ കേള്‍ക്കുന്ന ചില പതിവു ശൈലികള്‍ ഇതാണ് ‘‘നിന്റെ ശുശ്രൂഷ ഇനി ഒരു പ്രത്യേക മണ്ഡലത്തിലേക്കു മാറുകയാണ്, മറ്റൊരു തലത്തിലേക്ക് നിങ്ങള്‍ മാറ്റപ്പെടുകയാണ്, നിങ്ങള്‍ക്കൊരു സ്‌പെഷല്‍ അനോയിന്റിംഗ് ലഭിക്കാന്‍ പോവുകയാണ്, വേറൊരു ലെവലിലേക്ക് എന്റെ ശുശ്രൂഷ കയറിയതോടെ പിന്നീട് വലിയ വിടുതലായിരുന്നു, ഇതുവരെ ആരും ചെയ്തിട്ടില്ലാത് ശുശ്രൂഷയ്ക്കായി ഒരുങ്ങുക...’’ ദൈവവചനത്തില്‍ അടിസ്ഥാനമില്ലാത്ത ഇത്തരം തലങ്ങളും പ്രതലങ്ങളും മണ്ഡലങ്ങളുമാണ് ഇന്ന് അനേകരെയും തലയ്ക്ക് സ്ഥിരമില്ലാത്തവരെപ്പോലെ അലറുവാനും അട്ടഹസിക്കുവാനും ഉരുളുവാനും മറിച്ചിടാനും മറിഞ്ഞുവീഴുവാനും ഒടുവില്‍ വഴിതെറ്റിപ്പോകുവാനും ഇടയാക്കിയിരിക്കു­ന്നത്.

മാത്യു ചെമ്പുകണ്ടത്തില്‍

സാത്താന്റെ വഞ്ചനയ്ക്ക് മനുഷ്യന്‍ ഉപകരണങ്ങളായി മാറുന്നു എന്നതാണ് അന്ത്യകാലത്തിന്റെ ശ്രദ്ധേയമായ അടയാളം. വിശ്വസസമൂഹത്തെ വഴിതെറ്റിച്ചു തകര്‍ത്തുകളയാന്‍ സാത്താന്‍ തെരഞ്ഞെടുക്കുന്നത് അവിശ്വാസികളെയോ അക്രൈസ്തവരെയോ സുവിശേഷവിരോധികളെയോ അല്ല, സുവിശേഷകന്മാരെതന്നെയാണെന്നതാണ് ഇതിലെ ഭയാനകത. എല്ലാവരും പ്രസംഗിക്കുന്നത് ഒരേ പുസ്തകത്തില്‍നിന്നും ഒരേ കാര്യത്തെക്കുറിച്ചും ആണെന്നുകരുതി എല്ലാവരും ക്രിസ്തുവിന്റെ സുവിശേഷകര്‍ ആയിരിക്കണമെന്നില്ല എന്നര്‍ത്ഥം. സുവിശേഷപ്രസംഗികളെക്കുറിച്ച്...

തുടര്‍ന്നു വായിക്കുക

മാത്യു ചെമ്പുകണ്ടത്തില്‍

ഉപദേശത്തിന്റെ ഓരോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിശുക്കളായിരിക്കാതെ സ്‌നേഹത്തില്‍ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം വളരുവാന്‍...

തുടര്‍ന്നു വായിക്കുക

മാത്യു ചെമ്പുകണ്ടത്തില്‍

ഹെബ്രായലേഖനം ആറാം അധ്യായം ഒന്നു മുതല്‍ ആറുവരെയുള്ള വാക്യങ്ങള്‍ ആത്മീയപക്വതയിലേക്ക് ഒരു വിശ്വാസിയെ ആഹ്വാനം ചെയ്യുന്ന വചനങ്ങളാണ്. അതുകൊണ്ട് “.....

തുടര്‍ന്നു വായിക്കുക

ബഞ്ചമിന്‍, ഇടക്കര

ബുദ്ധിതലത്തില്‍ അംഗികരിക്കപ്പെട്ട വേദശാസ്ത്ര തത്വങ്ങള്‍ക്ക് ഒരാളുടെ വിശ്വാസജീവിതവുമായി വലിയ ബന്ധമുണ്ടാകണമെന്നില്ല. അറിവിന്റ തലത്തിവ് നിന്ും...

തുടര്‍ന്നു വായിക്കുക

ബഞ്ചമിന്‍ ഇടക്കര

കെദ്രോന്‍തോടിന് അക്കരെയുള്ള ഗെത്ത്‌ശേമന തോട്ടത്തിലേക്ക് ശിഷ്യന്മാരുമായി പോകുമ്പോള്‍ തനിക്കു നേരിടുവാനുള്ളത് എല്ലാം യേശു അറിഞ്ഞിരുന്നു. ആ...

തുടര്‍ന്നു വായിക്കുക

ലേഖനം

ബഞ്ചമിന്‍സ് കോളം

ജീവിതസാക്ഷ്യം
ആനുകാലികം
ഇടയലേഖനം
വായനയുടെ വസന്തം
സ്വതന്ത്ര ചിന്തകള്‍
പ്രസംഗം
ധ്യാനചിന്ത
ഫീച്ചര്‍
Flag Counter