• Archives

Call us : 000 0000 000

ലേഖനം

On Mar 08, 2011 0 104 52

വ്യാജത്തിന്റെ വ്യാപാരശക്തിയെ തിരിച്ചറിയുക

എവിടെയെല്ലാം സത്യസുവിശേഷം പ്രസംഗിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം പിശാച് മറ്റൊരു സുവിശേഷം പ്രചരിപ്പിക്കാറുണ്ട്. എവിടെയെല്ലാം സത്യാത്മാവ് വ്യാപരിച്ചിട്ടുണ്ടോ അവിടെയെല്ലാം...

On Mar 08, 2011 0 104 52

മനുഷ്യര്‍ തള്ളിക്കളഞ്ഞ കല്ല്

ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചിട്ട് ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തേക്ക് പോയി. കാലം ആയപ്പോള്‍...

On Feb 21, 2011 0 104 52

നൊജാദിന്റെ തന്ത്രങ്ങള്‍ ഫലപ്രാപ്തിയിലേക്കോ?

ജാതീയമായ ഉള്‍പ്പിരിവുകളുടെ പേരില്‍ ഇസ്ലാമതത്തില്‍ വേര്‍തിരിവ് ശക്തമാകുന്നു. ഇസ്ലാമതത്തിലേ പ്രമുഖ വിഭാഗങ്ങളായ ഷിയാ വിഭാഗങ്ങളും സുന്നി വിഭാഗങ്ങളും പരസ്പരം ഏറ്റുമുട്ടുന്നത്...

On Feb 14, 2011 0 104 52

ഈജിപ്റ്റ്: അബ്രഹാമിന്റെ ഓര്‍മകളില്‍; യേശുക്രിസ്തുവിന്റെയും

ബൈബിളിന്റെ ചരിത്രത്തില്‍ മിസ്രയിം ഒരു അപ്രധാനകഥാപാത്രമല്ല. ഉല്‍പ്പത്തിമുതല്‍ വെളിപ്പാടുവരെ ഒളിഞ്ഞും തെളിഞ്ഞും ഈജിപ്റ്റും ദൈവവചനത്തില്‍ കടന്നുവരുന്നു. അബ്രഹാം മുതല്‍...

On Feb 07, 2011 0 104 52

അയല്‍ക്കാരനെ തിരിച്ചറിയുക

വര്‍ണ്ണാലങ്കൃതമായ പ്രഭ പരത്തി നിന്ന ക്രിസ്തുമസ് വെളിച്ചവും പുതുവത്സരപ്പുലരിയുടെ ആഹ്ളാദത്തിമിര്‍പ്പും നവോന്മേഷവും അസ്തമന സൂര്യനെപ്പോലെ എത്ര പെട്ടെന്നാണ് പോയ്മറഞ്ഞത്. ജീവിതം...

On Jan 24, 2011 0 104 52

ഒരു അസാധാരണ യാത്രയുടെ വാഗ്മയച്ചിത്രം

യേശകര്‍ത്താവ് ഗലീലയിലെ ശുശ്രൂഷകള്‍ തത്ക്കാലം അവസാനിപ്പിച്ച് യെഹൂദ്യദേശത്തിലൂടെ നടത്തിയ യാത്രാവിവരണം മത്തായി പത്തൊമ്പതാം അദ്ധ്യായത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്...

On Dec 28, 2010 0 104 52

ദൈവരാജ്യത്തിന്റെ സമഗ്രാധിപത്യം

മത്തായി സുവിശേഷം ദൈവരാജ്യത്തിന്റെ വിളംബരമാണെങ്കില്‍ അതിന്റെ ഉദ്‌ഘോഷമാണ് ഗിരിപ്രഭാഷണം. മത്തായി 5,6,7 അദ്ധ്യായങ്ങളില്‍ ക്രിസ്തുവിന്റെ പ്രസംഗം ദൈവരാജ്യം എങ്ങനെയാണ് ഓരോ വ്യക്തിയിലും...

On Dec 13, 2010 0 104 52

ഒളിഞ്ഞും തെളി­ഞ്ഞു­മൊരു ക്രിസ്തു­മസ് നക്ഷത്രം

ലോക­മെങ്ങും ഭവ­ന­ങ്ങ­ളില്‍ ക്രിസ്തു­മസ് നക്ഷത്രം തൂക്കുന്ന ഈ കാല­ഘ­ട്ട­ത്തില്‍ ആദ്യ ക്രിസ്തു­മ­സിലെ നക്ഷ­ത്രത്തെ ഒന്ന് വിചി­ന്തനം ചെയ്യു­ന്നത് തികച്ചും...

On Nov 29, 2010 0 104 52

ആധു­നിക പൗലോസു­മാര്‍ ജനി­ക്കു­വാന്‍....

ക്രിസ്തു­വി­ശ്വാ­സ­ത്തിന്റെ മുന്‍നിര പ്രചാ­ര­ക­നായ പൗലോ­സി­നെ­പ്പോലെ ഒരാള്‍ തങ്ങ­ളുടെ മത­ത്തില്‍ ഉണ്‍ടാ­യി­രു­ന്നെ­ങ്കില്‍ എന്ന് ലോക­ത്തിലെ ഏത്...

On Nov 29, 2010 0 104 52

വാതിലില്‍ മുട്ടി വിളിയ്ക്കുന്ന കന്യകമാര്‍

യേശുവിന്റെ ഉപമകളില്‍ നാം പേരിട്ടു വിളിയ്ക്കുന്ന മുടിയനായ പുത്രനും, നല്ല ശമര്യാക്കാരനും പോലെ തന്നെ മനസ്സില്‍ ഉടക്കി നില്‍ക്കുന്ന മറ്റൊരു കഥയാണ് പത്തു കന്യകമാരുടേത്. ആവര്‍ത്തന...

On Nov 15, 2010 0 104 52

ഹൃദയവാതില്‍ക്കലേ മൃദുസ്വരം

എണ്‍പ­തു­ക­ളുടെ ഉത്ത­രാര്‍ദ്ധ­ത്തില്‍ വേദ­ങ്ങ­ളിലെ പ്രജാ­പതി ക്രിസ്തു­വിന്റെ വെളി­പ്പാ­ടാ­ണെന്ന വാദം കൊടു­മ്പിരി കൊണ്‍ടി­രി­ക്കുന്ന കാലം. കാര്യ­ങ്ങ­ളുടെ...

On Nov 15, 2010 0 104 52

പരിശുദ്ധാത്മാവും ഈശാനമൂലനും

അപ്പോ­സ്തല പ്രവൃ­ത്തി­കള്‍ ആദിമ നൂറ്റാണ്‍ടിലെ സഭ­യുടെ ചരിത്രം മാത്ര­മ­ല്ല, എല്ലാ കാല­ത്തേ­ക്കു­മുള്ള സഭ­യു­ടെയും മിഷന്‍ പ്രവര്‍ത്ത­ന­ങ്ങ­ളു­ടെ ചരിത്രവും...

On Nov 01, 2010 0 104 52

സാക്ഷ്യം പറച്ചില്‍ : ഒരു വേദപുസ്തക ചരിത്രം

സാക്ഷ്യം, സാക്ഷ്യജീവിതം എന്നിവ അനേകര്‍ക്കും സഭായോഗത്തിലെ ഒരു ചടങ്ങ് മാത്രമാണ്. എന്നാല്‍ സാക്ഷ്യജീവിതത്തിന്റെ യഥാര്‍ത്ഥമൂല്യം വെളിപ്പെടുത്തുന്ന അനുപമനായ വ്യക്തിത്വം...

On Nov 01, 2010 0 104 52

അക്കരയ്ക്കുള്ള യാത്രക്കാര്‍

ഉറ്റവരോടു കൂടെ അവധിക്കാലം പങ്കുവെയ്ക്കാന്‍ കേരളത്തിലെത്തുന്നവരെയും, വിനോദ സഞ്ചാരികളേയും ഏറ്റവുമധികം ആകര്‍ഷിക്കുന്നത് അഷ്ടമുടിക്കായലും, വേമ്പനാട്ടുകായലും തൊട്ടുരുമിയുള്ള...

On Nov 01, 2010 0 104 52

ഒട്ടിച്ചേര്‍ന്ന കാട്ടൊലിവിന്‍ ശാഖകള്‍

ഇസ്രായേലിനേക്കുറിച്ച് ഇറാന്‍ പ്രസിഡന്റ് അഹമ്മദി നൊജാദിനും കത്തോലിക്കാ സഭയ്ക്കും പലതും പറയാനുണ്‍ട് എന്നത് ശരിതന്നേ. എന്നാല്‍ അതിനു മുമ്പേ ഇസ്രായേലിനെക്കുറിച്ച് സഖരിയാ...

On Nov 01, 2010 0 104 52

ഇസ്രായേല്‍: ദൈവിക വാഗ്ദത്തങ്ങള്‍ നിലച്ചിട്ടില്ല

 

ദൈവം ഇസ്രായേലിനേ തെരഞ്ഞെടുത്തത് വ്യക്തമായ പദ്ധതിയുടെ ഭാഗമാണെന്ന് നമുക്ക് തിരുവചനത്തില്‍നിന്ന് മനസ്സിലാക്കുവാന്‍ കഴിയും. ഇതില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ പറയാം....

On Oct 18, 2010 0 104 52

യഹോവയുടെ മുന്തിരിത്തോപ്പ്

ഇന്ത്യാ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിമാര്‍ തമ്മില്‍ പരസ്പരം വിശ്വാസമാര്‍ജ്ജിക്കുവാനും, നന്ദി പ്രകടിപ്പിക്കാനുമായി വിശേഷതരം മാങ്ങ കൈമാറിയത് ഈയിടെ പത്രങ്ങളില്‍...

On Oct 11, 2010 0 104 52

അല്പം ശുദ്ധീകരണ ചിന്തകള്‍

നമ്മുടെ ശരീരത്തിലെ ആന്തരീകാവയവങ്ങളെ അശുദ്ധമാക്കുന്ന വസ്തുക്കളെ പുറന്തള്ളുവാന്‍ 7 പ്രത്യേക സംവിധാനങ്ങളാണ് ദൈവം ഒരുക്കിയിരിക്കുന്നത്. വന്‍കുടല്‍, കരള്‍, കിഡ്‌നി, ഫാറ്റ്...

On Oct 04, 2010 0 104 52

സാത്താന്യ പരീക്ഷകളുടെ പോര്‍ക്കളം


ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം തങ്ങളുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചിരിക്കുന്നത് ക്രിസ്തു യേശുവെന്ന മൂലക്കല്ലിനോടാണല്ലോ. അതുകൊണ്‍ടുതന്നെ ക്രിസ്തീയ ജീവിതം...

On Sep 27, 2010 0 104 52

ഇസ്രായേല്‍ ചെങ്കടല്‍ കടന്നതിന്റെ ആത്മീയാര്‍ത്ഥം

(1 കൊരിന്ത്യന്‍സ് 10:1­12)
1 സഹോദരരേ, നമ്മുടെ പിതാക്കന്‍മാരെല്ലാവരും മേഘത്തണലില്‍ ആയിരുന്നുവെന്നും കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസ്സിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. 2...

On Sep 27, 2010 0 104 52

ചെങ്കടല്‍ പിളര്‍പ്പ്: ബൈബിള്‍ എന്തു പറയുന്നു?

പുറപ്പാട് പുസ്തകം അധ്യായം 13: വാക്യം 17 മുതല്‍ (മേഘസ്തംഭവും അഗ്‌നിസ്തംഭവും)

17 ഫറവോ ജനത്തെ വിട്ടയച്ചപ്പോള്‍ ഫിലിസ്ത്യരുടെ ദേശത്തുകൂടിയുള്ള വഴിയായിരുന്നു എളുപ്പമെങ്കിലും...

On Sep 20, 2010 0 104 52

തട്ടാന്റെ പണിപ്പുരഉത്തരേന്ത്യയിലെ ഹ്രസ്വകാല ജീവിതത്തിനിടയില്‍ ധാരാളം ഓര്‍മ്മകള്‍ എന്റെ മനസില്‍ തങ്ങി നില്‍ക്കുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു ആദ്യമായി കൂലി വാങ്ങി ഞാന്‍ ജോലി...

On Sep 06, 2010 0 104 52

ഇഷ്ടം തോന്നുന്ന ദൈവത്തിന്റെ രൂപം

പ്രശസ്ത ഗ്രന്ഥകര്‍ത്താവും, വേദ പണ്ഡിതനുമായ പാസ്റ്റര്‍ ലീ സ്‌ട്രോവല്‍ പറയുന്നത് ദൈവമുണ്‍ടോയെന്ന് തെളിയിക്കാന്‍ യേശുക്രിസ്തു ഉയര്‍ത്തെഴുന്നേറ്റുവെന്ന് തെളിയിച്ചാല്‍...

On Sep 06, 2010 0 104 52

പ്രപഞ്ചം ശൂന്യതയില്‍നിന്ന് രൂപപ്പെട്ടതെന്ന് ശാസ്ത്രം

ലണ്ടന്‍: പ്രപഞ്ചവും അതിലുള്ള സര്‍വവും സൃഷ്ടിച്ചത് ദൈവം അല്ലെന്ന വാദങ്ങള്‍ "ദി ഗ്രാന്‍ഡ് ഡിസൈന്‍" എന്ന പുതിയ പുസ്തകത്തിലൂടെ ഉന്നയിച്ചിരിക്കുന്ന പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍...

On Aug 30, 2010 0 104 52

പര്‍ബാറിലെ കാവല്‍ക്കാരന്‍

ശൈത്യകാലത്തിന്റെ വിടവാങ്ങലിനു തയ്യാറെടുക്കുകയാണ് പര്‍വ്വതങ്ങളുടെ പട്ടണമെന്ന് ഓമനപ്പേരുള്ള വെസ്റ്റ് വെര്‍ജീനിയ. ശിശിരത്തിന്റെ കൊടും തണുപ്പില്‍ മഞ്ഞുകൊണ്‍ട് പുതപ്പിച്ച...

On Aug 23, 2010 0 104 52

വിരുതനെയല്ല വിശുദ്ധനെയാണാവശ്യം


ദൈവദാസനായ ദാവീദ് രാജ്യഭാരമേറ്റശേഷം ചെയ്തത് ദൈവത്തിന്റെ പെട്ടകം വീണ്‍ടെടുക്കുക എന്ന ദൗത്യമായിരുന്നു (1 ദിന. 17). ശൗലിന്റെ കാലത്ത് അതിനെ ഗണ്യമാക്കിയിരുന്നില്ല. ശൗലിനെ യോഗ്യത...

On Aug 16, 2010 0 104 52

കാതില്‍ മുഴങ്ങുന്ന ശബ്ദം


യഹോവയുടെ വചനവും ദര്‍ശനവും ഏറെ ഇല്ലാതിരുന്ന ന്യായാധിപന്‍മാരുടെ കാലം. കണ്ണൂമങ്ങി തുടങ്ങിയ ഏലി പുരോഹിതന്‍ തന്റെ സ്ഥലത്ത് കിടന്നുറങ്ങി. സമാഗമന കൂടാരത്തില്‍ സാക്ഷ്യത്തിനു...

On Aug 02, 2010 0 104 52

പ്രാര്‍ത്ഥനയുടെ ആവശ്യകത

'അനേകര്‍ പ്രാര്‍ത്ഥനയെ പറ്റി പ്രസംഗിക്കാറുണ്‍ട് എന്നാല്‍ ചുരുക്കം ചിലര്‍ മാത്രമേ പ്രാര്‍ത്ഥിക്കാറുള്ളു' എന്ന് ഒരു ഭക്തന്‍ പറഞ്ഞിട്ടുണ്‍ട്. എത്രയോ വാസ്തവം! പ്രാര്‍ത്ഥനയെ...

On Jul 26, 2010 0 104 52

മദ്യവും കഞ്ചാവും നല്‍കാത്ത സന്തോഷം (എസ്. ബാല­കൃ­ഷ്ണന്റെ ജീവി­ത­സാക്ഷ്യം )

കോട്ടയം താലൂ­ക്കി­ലുള്ള വെംബ്‌ളി (ക­ന­ക­പു­രി) ഗ്രാമ­ത്തിലെ ഒരു ദളിത് (ഹ­രി­ജന്‍) കുടും­ബ­ത്തില്‍ ഞാന്‍ ജനി­ച്ചു. എന്റെ പിതാ­വിന്റെ പേര് ശങ്ക­രന്‍. മാതാവ്...

On Jul 26, 2010 0 104 52

യോനമാര്‍ക്കായി കാത്തിരിക്കുന്ന നിനവേകള്‍

പാപത്തിന്റെ ഇരുള്‍ നിറഞ്ഞ ഇടവഴികളിലൂടെ നടന്നതിനാല്‍ ജീവിതവസ്ത്രം മലീമസപ്പെട്ടും ജീര്‍ണ്ണതയുടെ പുഴുക്കുത്തേറ്റും നാശയോഗ്യരെന്നു നാം വിചാരിക്കുന്ന ജന സഹസ്രങ്ങള്‍...

On Jul 26, 2010 0 104 52

നവാബിന് നല്‍കിയ ബൈബിളും ദൈവ സന്നിധിയിലേക്കൊരു യാത്രയും

രാവിലെ മുതല്‍ മലപ്പുറം ജില്ലാ കലക്ടറേറ്റിലും പരിസരത്തുള്ള സര്‍ക്കാര്‍ ഓഫീസുകളിലും ഞങ്ങളുടെ ഒരു സംഘമായി ഗിഡയന്‍സിന്റെ ബൈബിള്‍ വിതരണം ചെയ്യുകയായിരുന്നു. പകല്‍ വെയിലിന്റെ...

On Jul 19, 2010 0 104 52

തെര്‍മോ­സ്ഫി­യ­റിന്റെ വലിപ്പം കുറ­യുന്നു: നാസ

മേരിലാണ്ഡ്: ഭൂമിയുടെ അന്തരീക്ഷത്തിന്റെ അഥവാ വായുമണ്ഡലത്തിന്റെ തട്ടുകളില്‍ എറ്റവും മുകളില്‍ നിന്ന് രണ്ടാം സ്ഥാനത്തുനില്ക്കുന്ന തെര്‍മോസ്പിയറിന്റെ വലിപ്പം ഗണ്യമായി...

On Jul 19, 2010 0 104 52

മാതാ­പി­താ­ക്കള്‍ മക്ക­ളോട് ചെയ്യു­ന്നത്?

ബാംഗ­ളൂര്‍: ദുര­മൂത്ത് മക്കളെ തങ്ങ­ളുടെ സ്വപ്ന സാക്ഷാ­ത്ക്കാ­ര­ത്തി­നുള്ള വസ്തു­ക്ക­ളായി മാറ്റുന്ന പ്രവ­ണത മാതാ­പി­താ­ക്ക­ളില്‍ അതി­രുകടക്കു­ന്ന­തിന്റെ...

On Jul 19, 2010 0 104 52

കേള്‍ക്കാന്‍ തയ്യാറായാല്‍ ദൈവം സംസാരിക്കും

ബുധനാഴ്ചത്തെ ബൈബിള്‍ ക്ലാസ്സില്‍ പാസ്റ്റര്‍ ദൈവശബ്ദത്തെക്കുറിച്ചായിരുന്നു സംസാരിച്ചത്. അനേകരോട് ദൈവം സംസാരിച്ചതായി വചനത്തില്‍ വായിക്കുന്നുണ്‍ടങ്കിലും ദൈവം ഇന്നും...

On Jul 19, 2010 0 104 52

ദൈവാ­ശ്ര­യ­ബോ­ധ­ത്തിന്റെ തൂലി­ക­യേ­ന്തിയ പാസ്റ്റര്‍ എം.­ടി. ജോസ്


“കരുതുന്നവന്‍ ഞാനല്ലയോ....കലങ്ങുന്നതെന്തിനു നീ.....
കണ്ണുനീരിന്റെ താഴ്‌വരയില്‍..... കൈവിടുകയില്ല ഞാന്‍ നിന്നെ... ”
ആശ്വാസത്തിന്റെ തെളിനീരായ് പെയ്തിറങ്ങുന്ന ഈ ഗാനം...

On Jul 12, 2010 0 104 52

വിനയാകുന്ന വളര്‍ത്തുമൃഗങ്ങള്‍

നമ്മുടെ മിക്ക വീടുകളിലും വളര്‍ത്തുമൃഗങ്ങളുണ്‍ട്. പശുവിനെയും ആടിനെയും പോലെ വരുമാനം തരുന്നതും വീട് കാക്കുന്ന ശുനകവര്‍ഗ്ഗവും ഓമനിക്കാനും ലാളിക്കാനുമായി പൂച്ച തുടങ്ങിയ...

On Jul 05, 2010 0 104 52

കാറ്റിനെ നോക്കുന്ന മനുഷ്യര്‍

കാറ്റിനെ വിചാരിക്കുന്നവന്‍ വിതെക്കയില്ല, മേഘങ്ങളെ നോക്കുന്നവന്‍ കൊയ്യുകയുമില്ല. സഭാപ്ര. 11:4

എല്ലാ സാഹചര്യങ്ങളും അനുകൂലമാണെങ്കില്‍ മാത്രം അടുത്ത ചുവടു വെക്കാം എന്നു...

On Jul 05, 2010 0 104 52

ഒരു മരംകൊത്തിയുടെ കഥ

യഹോവയുടെ നിര്‍ദ്ദേശാനുസരണം പെട്ടകമുണ്‍ടാക്കി അതില്‍ കയറിയ നോഹ എന്തിനെയെങ്കിലും ഭയപ്പെട്ടുകാണുമോ? ചിലര്‍ തമാശരൂപേണ പറയും നോഹ ഒരു മരംകൊത്തിയെ ഭയപ്പെട്ടിരുന്നുവെന്ന് !....

On Jul 05, 2010 0 104 52

സാത്താന്റെ നുഴഞ്ഞു കയറ്റം

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദികളില്‍ നിന്നാണ്. നൂറ്റാണ്‍ടുകളിലൂടെ മനുഷ്യന്‍ ഊട്ടി വളര്‍ത്തിയ സ്വാര്‍ത്ഥ താല്പര്യങ്ങളുടെ ജാരസന്തതികളാണവര്‍....

On Jul 05, 2010 0 104 52

നിര്‍വ്വീര്യമാക്കേണ്‍ട ബോംബുകള്‍

അമേരിക്കയിലെ പെന്‍സില്‍വാനിയയിലുള്ള ഒരു അമേരിക്കന്‍ പട്ടാളക്കാരന്റെ കഥ കേള്‍ക്കുക. രണ്‍ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കന്‍ സൈന്യത്തോടൊപ്പമുണ്‍ടായിരുന്ന മാര്‍ട്ടിന്‍...

On Jun 28, 2010 0 104 52

തിമിരത്തില്‍ നിന്ന് പ്രകാശത്തിലേക്ക് ഒരു ദേശം

''എന്നാല്‍ കഷ്ടതയില്‍ ഇരുന്ന ദേശത്തിനു തിമിരം നില്‍ക്കയില്ല... പിന്നത്തേതില്‍ അവന്‍ മഹത്വം വരുത്തും''. യെശ.9:1-3.

അസ്സീറിയന്‍ രാജാവായിരുന്ന തിഗ്ലക്ക് പിലേസര്‍ യിസ്രയേല്‍ ദേശം...

On Jun 28, 2010 0 104 52

സിനിമാ കാണാത്ത ഉപദേശി

സിനിമയുടെ അതിപ്രസരം അനുഭവിക്കുന്ന ഒരു തലമുറയുടെ മധ്യേയാണ് നാം ജീവിക്കുന്നത്. സിനിമ നല്ലതോ ചീത്തയോ എന്നതല്ല ഇവിടുത്തെ പ്രതിപാദ്യ വിഷയം. സിനിമ തീയേറ്ററില്‍ പോയി കാണുന്നതോ...

On Jun 28, 2010 0 104 52

ഒരു ആപ്പിള്‍ കഷണത്തിന്റെ വില !

ഒരു ആപ്പിളിന് എന്തു വില വരും? സ്ഥലവും സമയവുമനുസരിച്ചാണ് വില എന്നായിരിക്കും ഉത്തരം കിട്ടുക. അത് കഴിക്കുന്ന ആപ്പിളിന്റെ കാര്യം. എന്നാല്‍ ഇത് സാധാരണ ആപ്പിളല്ല, 240 ബില്യന്‍ ഡോളര്‍...

On Jun 28, 2010 0 104 52

സാത്താന്റെ സമ്മേളനം

ഒരിക്കല്‍ സാത്താന്‍ തന്റെ സകല അനുചരന്മാരെയും ആലോചനായോഗത്തിന്നായി വിളിച്ചുകൂട്ടി. എന്നിട്ട് ആമുഖ പ്രസംഗത്തില്‍ താന്‍ ഇങ്ങനെ പറഞ്ഞു തുടങ്ങി. ‘നമുക്ക് മനുഷ്യരുടെ പ്രാര്‍ത്ഥന...

On Jun 21, 2010 0 104 52

സി.പി.എം മുന്നോട്ട് വയ്ക്കുന്ന ഭൂരിപക്ഷപ്രീണനം

ഭൂരിപക്ഷ മതത്തെ സംബന്ധമായ ഏത് പ്രവര്‍ത്തനവും ദേശീയതയായും ന്യൂനപക്ഷമതപ്രവര്‍ത്തനങ്ങള്‍ വര്‍ഗീയതായും ചിത്രീകരിക്കപ്പെടുമെന്ന് പണ്‍ടെന്നോ നെഹ്‌റു പറഞ്ഞിട്ടുണ്‍ടത്രേ....

On Jun 21, 2010 0 104 52

യഹോവയുടെ അഭിഷിക്തന്റെമേല്‍ കൈവയ്ക്കാമോ?

തിരുവചനത്തെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് സ്വയവ്യാഖ്യാനത്തിനായി ഉപയോഗിച്ച് ജനത്തെ വഴിതെറ്റിയ്ക്കുന്നവര്‍ കുറച്ചൊന്നുമല്ല. തിരുവെഴുത്തുകള്‍ അറിയാത്തതിനാല്‍ ഈ...

On Jun 14, 2010 0 104 52

പ്രാര്‍ത്ഥന വരുത്തിയ രൂപാന്തരം (ആനന്ദ മഹാദേവന്റെ ജീവിതസാക്ഷ്യം)

ഞാനൊരു ബ്രാഹ്മണനായി ജനിച്ചു. ഞാനേറ്റവുമധികം സ്‌നേഹിക്കുന്ന എന്റെ വല്യച്ഛന്‍ ഒരു ബ്രാഹ്മണ പുരോഹിതനായിരുന്നു.


എന്നാല്‍ യേശുക്രിസ്‌തുവിന്റെ അനുയായിയാകുക എന്ന പാത...

On Jun 14, 2010 0 104 52

ആത്മനിറവില്‍ ജീവിതാനുഭവങ്ങള്‍ ചാലിച്ചെഴുതിയ പാസ്റ്റര്‍ പി.പി. മാത്യു

''ലോകെ ഞാനെന്‍ ഓട്ടം തികച്ചു
സ്വര്‍ഗ്ഗഗേഹേ വിരുതിനായി........'' ഈ ഗാനം ആലപിക്കാത്ത, കേള്‍ക്കാത്ത ക്രൈസ്‌തവര്‍ മലയാള മണ്ണില്‍ കാണുമോയെന്ന്‌ സംശയമാണ്‌. എന്നാല്‍ ഇതിന്റെ...

On Jun 14, 2010 0 104 52

പിതൃ വാത്സല്യം


സമീപകാലത്ത്‌ പാശ്ചാത്യ രാജ്യങ്ങളില്‍ സാമൂഹിക ശാസ്‌ത്രജ്ഞന്‍മാരുടെ നേതൃത്വത്തില്‍ നടന്ന ധാരാളം പ നങ്ങള്‍ മുന്നോട്ട്‌ വച്ച ഒരു ചോദ്യമിതായിരുന്നു. '' മക്കളുടെ...

On Jun 14, 2010 0 104 52

ജീവിതപ്രശ്‌നങ്ങളും മാനുഷിക പരിഹാരവും

ദേശത്തു ക്ഷാമം ഉണ്‍ടായി, ദേശത്തു ക്ഷാമം ക ിനമായി തീര്‍ന്നതുകൊണ്‍ട്‌ അബ്രാം മിസ്രയീമില്‍ ചെന്നു പാര്‍പ്പാന്‍ അവിടേക്ക്‌ പോയി. ഉല്‍പ്പത്തി 12:10.

ക്ഷാമത്തില്‍ നിന്ന്‌...

On Jun 07, 2010 0 104 52

ഒരു പെന്‍സിലിന്റെ കഥ

ഒരാള്‍ തന്റെ ഫാക്‌ടറിയില്‍ ഉണ്‍ടാക്കിയ പെന്‍സിലുകള്‍ ട്ടികളിലാക്കി ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക്‌ കയറ്റി അയച്ചുകൊണ്‍ടിരുന്നു.ഒരു ദിവസം പെന്‍സിലുകള്‍ അയക്കാനായി...

On Jun 07, 2010 0 104 52

കേരളത്തിന്റെ ആത്മിക ഉണര്‍വ്വു ചരിത്രം (കേരള പെന്റക്കൊസ്റ്റ്‌ ചരിത്രം -അദ്ധ്യായം 5)


യേശുക്രിസ്‌തുവിന്റെ ശിഷ്യനായിരുന്ന തോമസ്‌ അപ്പൊസ്‌തലന്‍ എ.ഡി. 52-ല്‍ കേരളം സന്ദര്‍ശിച്ച്‌ ക്രൈസ്‌തവ സഭ സ്ഥാപിച്ചുവെന്നാണ്‌ ഏറെ പ്രചാരം ലഭിച്ചിട്ടുള്ള ഐതിഹ്യം....

On Jun 07, 2010 0 104 52

സംഗീതമില്ലാത്ത ജീവിതം അര്‍ത്ഥശൂന്യമാണ്‌. അനന്തസാഗരത്തിന്റെ തിരകള്‍ അലയടിക്കുന്നതിലും ചിത്രശലഭത്തത്തിന്റെ ചിറകടിയിലും എന്തിനേറെ, നമ്മുടെ ഹൃദയമിടിപ്പില്‍പോലും...

On Jun 07, 2010 0 104 52

വീട്‌ പണി എങ്ങനെയായിരിക്കുന്നു?

സമര്‍ത്ഥനായ എഞ്ചിനീയറായിരുന്നു ഷെല്ലി, കോടിക്കണക്കിന്‌ രൂപയുടെ ആസ്‌തിയുള്ള കമ്പനിയിലാണ്‌ താന്‍ പ്രവര്‍ത്തിച്ചിരുന്നത്‌. മനോഹരമായ പ്ലാനുകള്‍ വരച്ച്‌ വ്യത്യസ്‌തമായ...

On Jun 07, 2010 0 104 52

മൂന്നു മാസങ്ങള്‍, നാലു മരണങ്ങള്‍

''കെ. കെ. ബാബു എന്ന പേരില്‍ അറിയപ്പെടുന്ന ഞാന്‍ കോട്ടയം ജില്ലയില്‍ വൈക്കത്ത്‌ ഒരു ഈഴവകുടുംബത്തില്‍ ജനിച്ചു - 1959 മെയ്‌ 25ന്‌. ഒരു ചെറുകിട വ്യാപാരി ആയിരുന്ന കഴുവിടയില്‍...

On May 31, 2010 0 104 52

ദൈവവേല ദൈവീകമാര്‍ഗ്ഗത്തില്‍ ചെയ്യുക

ഒരു നല്ല കാര്യസാധ്യത്തിനായി ഏതു ഹീനമാര്‍ഗ്ഗവും അവലംബിക്കാം എന്നതാണ്‌ ഈ ലോകത്തിന്റെ തത്വശാസ്‌ത്രം. എങ്കില്‍ ഒരു ദൈവപൈതലിന്റെ ലക്ഷ്യംപോലെതന്നെ മാര്‍ഗ്ഗവും നന്നായിരിക്കണമെന്‌...

On May 25, 2010 0 104 52

വിവാഹം സ്വര്‍ഗ്ഗത്തില്‍; എന്നാ ല്‍ സ്വവര്‍ഗ്ഗ വിവാഹമോ....?

പരമ്പരാഗത ക്രിസ്‌തീയ വിവാഹവുമായി ബന്ധപ്പെട്ട്‌ പരക്കെ കേള്‍ക്കുന്ന വാചകമാണ്‌  ''വിവാഹം സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു'' എന്ന്‌. ഒരു പുരുഷനും ഒരു സ്‌ത്രീയും തമ്മിലുള്ള ഉഭയ...

On May 25, 2010 0 104 52

കയീന്റെ സിദ്ധാന്തം-1

ഹാബേലിന്റെ കൊലപാതകം അസൂയയില്‍ നിന്നുളവായ കോപം മൂലമായിരുന്നു. ദൈവപ്രസാദം തേടിപ്പോയ സഹോദരന്മാരില്‍ ഒരുവന്റെ വഴിപാടില്‍ ദൈവം പ്രസാദിക്കാതെപോയതുകൊണ്‍ട്‌ അനുഗ്രഹം...

On May 17, 2010 0 104 52

നാര്‍കോ അനാലിസിന്‌ കോടതിവക

കൊച്ചി: സ്ഥാനം ഒഴിയുന്നതിന്‌ മുമ്പ്‌ ഇന്ത്യന്‍ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ കെ.ജി.ബാലകൃഷ്‌ണന്‍ നടത്തിയ സുപ്രധാന വിധികളിലൊന്ന്‌ നാര്‍കോ അനാലസിസ്‌...

On May 17, 2010 0 104 52

പെന്റക്കൊസ്റ്റ്‌ ഇന്ത്യയില്‍ (പെന്റക്കൊസ്റ്റ്‌ ചരിത്രം -അധ്യായം 4)

പരിശുദ്ധാത്മവരങ്ങളുടെ പ്രകടനം പല ഉണര്‍വ്വുയോഗങ്ങളിലും പ്രദര്‍ശിതമായിരുന്നുവെങ്കിലും ഈ നൂറ്റാണ്‍ടിലെ പെന്റക്കൊസ്‌തുണര്‍വ്വിന്റെ ആരംഭമായി പരിഗണിക്കപ്പെടുന്നത്‌ 1901 ജനുവരി...

On May 17, 2010 0 104 52

2012നെ ആര്‍ക്കാണ്‌ പേടി?

2012ല്‍ നടക്കാന്‍ സാദ്ധ്യതയുണ്‍ടെന്ന്‌ വിശ്വസിക്കപ്പെടുന്ന ചില സംഭവങ്ങളെച്ചൊല്ലി ലോകത്ത്‌ നല്ലൊരു വിഭാഗം ഭീതിയില്‍ കഴിയുകയാണ്‌. കുറെ നാളുകളായി 2012നെ ചുറ്റിപ്പറ്റി അനേകം...

On May 10, 2010 0 104 52

ദൈവവേല ദൈവീകമാര്‍ഗ്ഗത്തില്‍ ചെയ്യുക

ഒരു നല്ല കാര്യസാധ്യത്തിനായി ഏതു ഹീനമാര്‍ഗ്ഗവും അവലംബിക്കാം എന്നതാണ്‌ ഈ ലോകത്തിന്റെ തത്വശാസ്‌ത്രം. എങ്കില്‍ ഒരു ദൈവപൈതലിന്റെ ലക്ഷ്യംപോലെതന്നെ മാര്‍ഗ്ഗവും നന്നായിരിക്കണമെന്‌...

On May 10, 2010 0 104 52

ഉറ്റവരുടെ അടിയേറ്റു തളര്‍ന്നപ്പോള്‍ (കെ. കെ. അലവിയുടെ ജീവിതസാക്ഷ്യം)

1951ജൂലൈ 15ന്‌ ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തില്‍ ഞാന്‍ ജനിച്ചു. എന്റെ ജന്മസ്ഥലം മലപ്പുറം ജില്ലയിലെ ചെറുകുന്നു ഗ്രാമം. യെമനി മുസ്‌ലിം ഗോത്രത്തില്‍ ഉള്‍പ്പെട്ടവരാണ്‌ എന്റെ...

On May 10, 2010 0 104 52

മാതൃത്വത്തിന്റെ മഹത്വം

എല്ലാവര്‍ഷവും മെയ്‌മാസത്തിലെ രണ്‍ടാമത്തെ ഞായറാഴ്‌ച അമേരിക്കന്‍ ജനത മാതൃദിനമായി സ്‌മരിക്കാറുണ്‍ട്‌. ക്രിസ്‌തുമസ്സും ഈസ്റ്ററും കഴിഞ്ഞാല്‍ ഭുരിപക്ഷം...

On May 03, 2010 0 104 52

ഐക്യവിശാല കേരളകോണ്‍ഗ്രസെന്ന ലക്ഷ്യത്തിന്‌ പുറകില്‍

പോയവാരം കേരള രാഷ്‌ട്രീയം മുഴുവനും ചുറ്റിക്കറങ്ങിയത്‌ കേരളകോണ്‍ഗ്രസിന്റെ പുറകിലാണ്‌. മാണിഗ്രൂപ്പും ജോസഫ്‌ ഗ്രൂപ്പും ഒന്നാകാന്‍ പോകുന്ന വാര്‍ത്ത രാഷ്‌ട്രീയ കേരളത്തില്‍...

On May 03, 2010 0 104 52

ക്രൂശില്‍ കണ്‍ടു ഞാന്‍ നിന്‍ സ്‌നേഹത്തെ, ആഴമാര്‍ന്ന നിന്‍മഹാത്യാഗത്തെ...

''ക്രൂശില്‍ കണ്‍ടു ഞാന്‍ നിന്‍ സ്‌നേഹത്തെ
ആഴമാര്‍ന്ന നിന്‍മഹാത്യാഗത്തെ
പകരം എന്തു നല്‍കും ഞാനിനി
ഹൃദയം പൂര്‍ണ്ണമായി നല്‍കുന്നു നാഥനെ...''

click here to see the video ...

On May 03, 2010 0 104 52

ഉപദേശത്തിന്റെ ശുശ്രൂഷ

സകല ജാതികളെയും സുവിശേഷം അറിയിക്കേണമെന്നും വിശ്വസിക്കുന്നവരെ സ്‌നാനപ്പെടുത്തേണമെന്നും ഉയര്‍ത്തെഴുന്നേറ്റ കര്‍ത്താവ്‌ ശിഷ്യന്മാരോട്‌ കല്‍പ്പിച്ചതായി നമ്മള്‍...

On May 03, 2010 0 104 52

ആത്മപ്രകടനങ്ങള്‍ þ (പെന്റക്കൊസ്റ്റ്‌ ചരിത്രം -അദ്ധ്യായം -3)

ക്രിസ്‌തുവര്‍ഷത്തിന്റെ എല്ലാ നൂറ്റാണ്‍ടുകളിലും സഭയ്‌ക്കുള്ളില്‍ ഉണര്‍വ്വിന്റെ കാറ്റു വീശിയിട്ടുണ്‍ട്‌. എന്നാല്‍ അതൊക്കെ മിക്കപ്പോഴും വ്യക്തികളിലോ ചെറിയ...

On May 03, 2010 0 104 52

പേരിലെ കുറെ നേരുകള്‍

മഹാനായ അലക്‌സാണ്‍ടര്‍ ചക്രവര്‍ത്തി സ്വന്തം സൈനികരുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ വേഷ പ്രച്ഛന്നനായി പടയാളികളെ സന്ദര്‍ശിക്കുന്ന പതിവുണ്‍ടായിരുന്നു. ഒരിക്കല്‍...

On Apr 19, 2010 0 104 52

അന്നം തരാത്ത അന്നപൂര്‍ണ്ണ

 

ഒരിക്കല്‍ ഒരു യാത്രക്കാരന്‍ വനത്തിലെ കാഴ്‌ചകളൊക്കെ കണ്‍ട്‌ നടക്കുന്നതിനിടയില്‍ വഴിതെറ്റിപ്പോയി. കുറെ മണിക്കൂറുകള്‍ അലഞ്ഞതിന്റെ ഫലമായി ദാഹവും വിശപ്പുംകൊണ്‍ട്‌...

On Apr 19, 2010 0 104 52

സമയരഥത്തിലെ യാത്രക്കാരന്‍

സമയാമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്രചെയ്യുന്നു...
എന്‍ സ്വദേശം കാണ്‍മതിനായി ഞാന്‍ തനിയെ പോകുന്നു...
എന്നു തുടങ്ങുന്ന ഗാനം ഒരു തവണയെങ്കിലും ആലപിക്കാതെ...

On Apr 19, 2010 0 104 52

കാത്തിരിപ്പ്‌ രണ്‍ടാം ഘട്ടം (കേരള പെന്റക്കൊസ്റ്റ്‌ ചരിത്രം-2)

ഇര്‍വിംഗിനുണ്‍ടായ അസുഖകരമായ അനുഭവം, പരിശുദ്ധാത്മാവിന്റെ ഒരു പുതുമഴയ്‌ക്കായി കാത്തിരിക്കുന്നവരുടെ പ്രതീക്ഷയ്‌ക്ക്‌ മങ്ങലേല്‍പ്പിച്ചില്ല. സുവിശേഷവിഹിത ബ്രിട്ടീഷ്‌...

On Apr 19, 2010 0 104 52

കാത്തിരിപ്പ്‌ രണ്‍ടാം ഘട്ടം (കേരള പെന്റക്കൊസ്റ്റ്‌ ചരിത്രം-2)

 

മറ്റ്‌ അധ്യായങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക

ഇര്‍വിംഗിനുണ്‍ടായ അസുഖകരമായ അനുഭവം, പരിശുദ്ധാത്മാവിന്റെ ഒരു പുതുമഴയ്‌ക്കായി...

On Apr 12, 2010 0 104 52

ഓപ്പറേഷന്‍ തിയെറ്ററില്‍ ഒരു അത്ഭുതം (ലില്ലി മാത്യുവിന്റെ അനുഭവസാക്ഷ്യം)

തിരുവല്ലയ്‌ക്കു സമീപം കവിയൂരില്‍ കൊച്ചിയില്‍ പണിക്കമ്മാട്ടു കുടുംബത്തിലാണ്‌ ഞാന്‍ ജനിച്ചത്‌. എന്റെ മാതാപിതാക്കള്‍ ബ്രദറണ്‍ സഭാ വിശ്വാസികളാണ്‌.

ഞാന്‍ ഇപ്പോള്‍...

On Apr 12, 2010 0 104 52

ഒരു ഗുരുവും രണ്‍ട്‌ ശിഷ്യന്‍മാരും

ഗുരുകുല സമ്പ്രദായം നിലനിന്നിരുന്ന കാലത്ത്‌ നടന്നൊരു കഥയാണിത്‌. ഗുരുകുല വിദ്യാഭ്യാസം എന്താണെന്ന്‌ കൂടി പറഞ്ഞിട്ട്‌ കഥ തുടങ്ങാം.

ഇന്നത്തെ വിദ്യാഭ്യാസ രീതി...

On Apr 12, 2010 0 104 52

കേരള പെന്റക്കൊസ്റ്റ്‌ ചരിത്രം: പെന്റക്കൊസ്റ്റ്‌ നൂറ്റാണ്‍ടുകളിലൂടെ

പരിശുദ്ധാത്മ സ്‌നാനവും അതിനെത്തുടര്‍ന്നുള്ള അന്യഭാഷണവും പെന്റക്കൊസ്റ്റ്‌ നാളിനുശേഷം പ്രത്യക്ഷമാകുന്നത്‌ ഇരുപതാം നൂറ്റാണ്‍ടിലാണ്‌ എന്നൊരു ധാരണ ലളിതമനസ്‌കരായ ചില...

On Apr 05, 2010 0 104 52

മലങ്കരയില്‍ നിന്നും അപ്രത്യക്ഷമാകുന്ന പെന്റക്കൊസ്റ്റിന്റെ സ്വന്തം തമ്പേര്‍

 

"തമ്പേറിന്‍ താളത്തോടെ കൈത്താള മേളത്തോടെ
കര്‍ത്താവിനെ സ്‌തുതിച്ചീടാം..."

തമ്പേര്‍! പെന്റക്കൊസ്റ്റ്‌ കൂട്ടായ്‌മകളെ വെളിപ്പെടുത്തുന്ന തമ്പേറടി!! കാലങ്ങളുടെ...

On Apr 05, 2010 0 104 52

ധനസ്ഥിതി മാറുമ്പോള്‍ മനഃസ്ഥിതി മാറരുത്‌

"എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിന്‍. എന്റെ വായ്‌മൊഴികള്‍ക്ക്‌ നിങ്ങളുടെ ചെവിചായ്‌പ്പിന്‍. ഞാന്‍ ഉപമ പ്രസ്‌താവിക്കുവാന്‍ വായ്‌ തുറക്കും" (സങ്കീ- 78: 1). ദൈവത്തിന്റെ ജനം...

On Apr 05, 2010 0 104 52

ഉല്‍സവത്തിന്റെ ഞായറാഴ്‌ച

"അവന്‍ ഇവിടെ ഇല്ല; താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റൂ..."  മത്തായി- 28: 6
ഞായറാഴ്‌ച ഉയിര്‍പ്പിന്റെ ദിനമാണ്‌.
ഉല്‍സവാഘോഷങ്ങളുടെ തിരുനാള്‍.

ജയാഘോഷത്തിന്റെ...

On Apr 05, 2010 0 104 52

കേരള പെന്റക്കൊസ്റ്റ്‌ ചരിത്രം

 ആമുഖം
ആദ്യനൂറ്റാണ്‍ടില്‍ ക്രിസ്‌ത്യാനിത്വം അതിന്റെ പ്രാരംഭദശയില്‍ എന്നതുപോലെ ഈ നൂറ്റാണ്‍ടാദ്യം പെന്റക്കൊസ്റ്റ്‌ പ്രസ്ഥാനവും ദുരിതങ്ങളിലൂടെയും പീഡനങ്ങളിലൂടെയുമാണ്‌...

On Mar 30, 2010 0 104 52

ക്രൂശിനെ സഹിച്ച്‌ നല്ല യുദ്ധസേവ ചെയ്യുക

സുവിശേഷീകണം ഒരു ക്രിസ്‌ത്യാനിയുടെ ദൗത്യമാണ്‌, കടമയാണ്‌, ഉദ്യോഗമാണ്‌, ലക്ഷ്യമാണ്‌. അതിനായിട്ടത്രേ നമ്മുടെ വീണ്‍ടെടുപ്പുകാരന്‍ വീണ്‍ടും നമ്മെ ഈ ഭൂവില്‍...

On Mar 29, 2010 0 104 52

ക്രൂശിനെ സഹിച്ച്‌ നല്ല യുദ്ധസേവ ചെയ്യുക


സുവിശേഷീകണം ഒരു ക്രിസ്‌ത്യാനിയുടെ ദൗത്യമാണ്‌, കടമയാണ്‌, ഉദ്യോഗമാണ്‌, ലക്ഷ്യമാണ്‌. അതിനായിട്ടത്രേ നമ്മുടെ വീണ്‍ടെടുപ്പുകാരന്‍ വീണ്‍ടും നമ്മെ ഈ ഭൂവില്‍...

On Mar 29, 2010 0 104 52

സ്വര്‍ഗ്ഗത്തില്‍ നിലനില്‍ക്കുന്ന ഉത്തമ സമ്പത്ത്‌

ക്രിസ്‌തുവിന്റെ നാമം നിമിത്തം ക്രൂരമായ പീഡനങ്ങളിലൂടെ കടന്നുപോയപ്പോള്‍ മാനസികമായി പതറിയ എബ്രായക്രിസ്‌ത്യാനികളെ വിശ്വാസത്തില്‍ ഉറപ്പിക്കാനും യേശുവിലേക്ക്‌ മാത്രം ശ്രദ്ധ...

On Mar 24, 2010 0 104 52

ഉപ്പും വെളിച്ചവും പോലെ ദൈവസഭ

കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ അതിപ്രശസ്‌തമായ പര്‍വ്വത പ്രസംഗത്തില്‍, മനുഷ്യന്റെ വ്യവസ്ഥാപിതമായ ചിന്താധാരകള്‍ക്കും പ ിപ്പിക്കലുകള്‍ക്കും വിരുദ്ധമായി അനേക...

On Mar 22, 2010 0 104 52

സമ്പത്ത്‌ വേണ്‍ട സമാധാനം മതി

സമ്പാദിച്ചു കൂട്ടിയ കോടികള്‍ സമാധാനം തരില്ലെന്നു തിരിച്ചറിഞ്ഞ കാള്‍ റബേദര്‍ എന്ന 47-കാരനായ ഓസ്‌ട്രിയന്‍ കോടീശ്വരന്‍ കഴിഞ്ഞമാസം തന്റെ സകല സമ്പാദ്യങ്ങളൂം കൊട്ടാര സമാനമായ...

On Mar 22, 2010 0 104 52

ഉപ്പും വെളിച്ചവും പോലെ ദൈവസഭ

 

കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ അതിപ്രശസ്‌തമായ പര്‍വ്വത പ്രസംഗത്തില്‍, മനുഷ്യന്റെ വ്യവസ്ഥാപിതമായ ചിന്താധാരകള്‍ക്കും പ ിപ്പിക്കലുകള്‍ക്കും വിരുദ്ധമായി അനേക...

On Mar 15, 2010 0 104 52

ദൈവസാന്നിദ്ധ്യത്തിന്റെ മനോഹാരിത


മനുഷ്യരില്‍ നിന്നൊക്കെ വളരെ അകന്ന്‌ ഉയര്‍ന്ന മണ്‌ഡലത്തില്‍ അധിവസിക്കുന്ന ഒരു ദൈവത്തെ ഉള്‍ക്കൊള്ളാനാണ്‌ എപ്പോഴും നമ്മുടെ മനസ്സ്‌ നമ്മെ പ ിപ്പിക്കുന്നത്‌. ബൈബിളിലെ...

On Mar 13, 2010 0 104 52

നിത്യത ഭൂമിയില്‍ ആരംഭിക്കുന്നു

വീണ്ടും ജനിച്ച ഒരു വ്യക്തി മരണംവഴി ഭൂമിയില്‍നിന്ന്‌ മാറ്റപ്പെടുമ്പോള്‍ സാധാരണയായി പറഞ്ഞു കേള്‍ക്കുന്നത്‌ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു എന്നാണ്‌. നിത്യതയെ ദൈവവചനത്തിന്റെ...

On Mar 08, 2010 0 104 52

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്‌: മലയാളത്തെ സ്‌നേഹിച്ച മഹാന്‍

കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ മാറ്റത്തിന്‌ കാരണമായി തീര്‍ന്നത്‌ വിദേശ മിഷനറിമാരുടെ വരവോടെയാണ്‌. രക്ഷകനായ ക്രിസ്‌തുവിന്റെ സ്‌നേഹം നമുക്കു...

On Mar 08, 2010 0 104 52

അന്യമാകുന്ന ദൈവാശ്രയ ബോധം

കഴിഞ്ഞ ചില ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കുടുംബമായി ഒരു സമ്മേളനത്തിന്‌ പോകാനായി ധൃതിപിടിച്ച്‌ യാത്ര ചെയ്യുമ്പോള്‍ റോഡില്‍ നീണ്‍ട ട്രാഫിക്‌ കുരുക്ക്‌. കുറച്ചുനേരം...

On Mar 08, 2010 0 104 52

ഒരുക്കമുള്ളോരു ജനത്തിനായ്‌ യേശു വരുന്നു

യേശുക്രിസ്‌തുവിന്‌ വഴി ഒരുക്കേണ്‍ടതിനായി ദൈവം അയച്ച യോഹന്നാന്‍ സ്‌നാപകന്റെ ജനനത്തിന്‌ മുമ്പ്‌ തന്റെ പിതാവായ സെഖര്യാവിനോട്‌ ഗബ്രിയേല്‍ ദൂതന്‍ പറഞ്ഞു 'ഒരുക്കമുള്ളോരു...

On Mar 01, 2010 0 104 52

ജീവിതയാത്രക്കാരാ നിന്‍ കാലടികളെങ്ങോട്ട്‌?

വാമൊഴിയും വരമൊഴിയും അര്‍ത്ഥസമ്പുഷ്‌ടമായ സന്ദേശമുള്‍ക്കൊള്ളുന്ന അനേകം കഥകള്‍ ജനങ്ങളുടെ ഇടയില്‍ പ്രചാരമുണ്‍ട്‌. ക്രിസ്‌തുവിന്റെ ചേതോഹരങ്ങളായ ഉപമകള്‍പോലെ മനുഷ്യ...

On Mar 01, 2010 0 104 52

ജീവിതം തന്നെ സുവിശേഷമാക്കിയ സാധു കൊച്ചുകുഞ്ഞ്‌ ഉപദേശി

(തുടരുന്നു...)
   ഉണര്‍വ്വിന്റെ പ്രധാന ലക്ഷണങ്ങളായി അന്ന് കണ്‍ടു പോന്നത് അഗാധമായ പാപബോധം, പരിശുദ്ധാത്മാവിലുള്ള സന്തോഷം, രക്ഷിക്കപ്പെടാത്തവരെക്കുറിച്ചുള്ള ഉള്ളുരുക്കം,...

On Feb 28, 2010 0 104 52

ഡോ. ഏ.പി. ദാനിയേല്‍: പിതാവിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച മകന്‍

 ബൈബിള്‍ ഗവേഷകനും വേദപണ്‌ഡിതനും ക്രൈസ്‌തവ സാഹിത്യകാരനും ബൈബിള്‍ പ്രസാധകനുമായ ഡോ. ഏ.പി. ദാനിയേല്‍ ഫെബ്രുവരി 13-ാം തിയതി കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. അദ്ദേഹത്തിന്‌ 65...

On Feb 15, 2010 0 104 52

ജോണ്‍ വെസ്ലിയെ മറന്ന മെതഡിസ്റ്റ്‌ സഭ

 

  വിശ്വാസത്തിനുവേണ്‍ടി ഇറങ്ങിത്തിരിച്ചവരുടെ പിന്‍തലമുറകള്‍ക്ക്‌ സംഭവിക്കുന്ന സ്വാഭാവിക പതനത്തിന്‌ മെതഡിസ്റ്റ്‌ സഭയും സാക്ഷിയാകുന്നു. സ്ഥാപകരുടെ ദര്‍ശനം...

On Feb 15, 2010 0 104 52

വാലന്റയിന്‍സ്‌ ഡേ - ഒരു ക്രിസ്‌തീയ അനാചാരം

 മൂന്നു നൂറ്റാണ്‍ടുകളുടെ പീഢന പരമ്പരയ്‌ക്കുശേഷം ക്രൈസ്‌തവ സഭ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ സ്വതന്ത്രമാക്കപ്പെട്ടു. തുടര്‍ന്ന്‌...

On Feb 08, 2010 0 104 52

കാഹളനാദം കേള്‍ക്കുമ്പോള്‍...

ശവസംസ്‌കാരശുശ്രൂഷയ്‌ക്ക്‌ കത്തോലിക്കാ സഭയില്‍ പാടുന്ന ഒരു പാട്ടുണ്‍ട്‌ 

" മഴ പെയ്യുമ്പോള്‍ വയലുകളില്‍ വിത്തുകള്‍ പൊട്ടി മുളയ്‌ക്കുന്നു,
കാഹളനാദം...