• Archives

Call us : 000 0000 000

ധ്യാനചിന്ത

On May 16, 2013 0 104 52

മാറുന്ന മുഖഭാവങ്ങള്‍


യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാലെ അതു തന്റെ നേരെ മുമ്പെ ഇരുന്നതുപോലെ അല്ല എന്നു കണ്ടു.അപ്പോള്‍ യഹോവ യാക്കോബിനോടു നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ...

On Apr 30, 2013 0 104 52

അയോഗ്യരായ യോഗ്യന്മാര്‍!


'സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ യോഹന്നാന്‍ സ്‌നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല, സ്വര്‍ഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍...' തനിക്കു മുമ്പേ...

On Mar 26, 2013 0 104 52

ഇവന്‍ ആര്‍ ?

ഇവന്‍ ആര്‍ ?
ലോകചരിത്രത്തെ ബി.സി. എന്നും എ.ഡി എന്നും രണ്ടായി കീറിമുറിച്ച ചരിത്രപുരുഷന്‍ സാക്ഷാല്‍ മനുഷ്യനും അതേസമയം സാക്ഷാല്‍ ദൈവവുമായിരുന്നു.മഹാനുഭാവന്‍! താനോരു പുസ്തകവും...

On Mar 19, 2013 0 104 52

കുരുടന്മാരും മുടന്തന്മാരും ദൈവവാലയത്തില്‍

യേശുവിന്റെ ശുശ്രൂഷാകാലയളവില്‍ നടന്ന അതിപ്രധാനമായ ഒരു സംഭവമായിരുന്നു തന്റെ ദൈവാലായ പ്രവേശനം. എന്റെ പിതാവിനുളളതില്‍ ഞാന്‍ ഇരിക്കേണ്ടതല്ലയോ എന്നാണ് യേശു ദൈവാലയ വിഷയത്തില്‍...

On Nov 13, 2012 0 104 52

അവള്‍ക്ക് ഭക്ഷിപ്പാന്‍ കൊടുക്ക

യായിറോസിന്റെ 12 വയസുള്ള മകള്‍ രോഗം ബാധിച്ച് അത്യാസന നിലയിലായപ്പോഴാണ് യേശുവിന്റെ അടുക്കല്‍ സൗഖ്യത്തിനായി അപേക്ഷിച്ചുകൊണ്‍ട് ചെന്നത്. യേശു അവളെ സൗഖ്യമാക്കുവാന്‍ പോകുന്ന...

On Aug 06, 2012 0 104 52

തകര്‍ക്കാന്‍ കഴിയാത്ത ശക്തി

ക്രൈസ്തവന്റെ വിശേഷിച്ച്, ക്രൈസ്തവ ശുശ്രൂഷകന്റെ ജീവിതത്തിനു മറ്റുള്ളവരുടേതില്‍ നിന്ന് എന്തെങ്കിലും പ്രത്യേകതയുണ്ടോ? കര്‍ത്താവിനെ രക്ഷകനായി സ്വീകരിച്ചവര്‍ക്ക് കഷ്ടതയും...

On Jul 02, 2012 0 104 52

ഞാന്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നവനോ?

 

വിശുദ്ധ പൗലൊസ് മനുഷ്യന്റെ അംഗീകാരവും പ്രീതിയും നേടുവാന്‍ ശ്രമിക്കുന്നു എന്നു ചിലര്‍ എയ്തുവിട്ട വിമര്‍ശനശരങ്ങള്‍ ഗലാത്യയില്‍ പലരിലും ആശങ്ക സൃഷ്ടിച്ചു. ഈ...

On Jun 26, 2012 0 104 52

സഭയെ വളര്‍ത്തുന്നതു ദൈവം


ക്രൈസ്തവ ശുശ്രൂഷയില്‍ ഏര്‍പ്പെടുന്ന ഓരോ വ്യക്തിക്കും എത്രത്തോളം സ്ഥാനമുണ്ട് എന്നു നാം മനസിലാക്കേണ്ട വസ്തുതയാണ്. ഒരു സഭയുടെ ഉത്ഭവത്തിനു കാരണമായ ഒരുവനു ദൈവസന്നിധിയില്‍ എന്തു...

On May 15, 2012 0 104 52

ജീവിതം ആരാധനയാകണം


''സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്റെ മനസ്സലിവ് ഓര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്. നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു...

On May 07, 2012 0 104 52

ജീവിതം സമം ക്രിസ്തു


''എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു'' (ഫിലി. 1:21)
മനുഷ്യന്‍ ഉപഭോഗസംസ്‌ക്കാരത്തിന്റെ പിടിയില്‍ അമര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ ജീവിക്കുന്നത്...

On Dec 13, 2011 0 104 52

ഹാറ്റി എന്ന കൊച്ചുബാലികയുടെ സമ്പാദ്യം

ഹാറ്റീ മെ വയ്റ്റ് എന്ന ബാലിക താമസിച്ചിരുന്നത് പള്ളിയുടെ അടുത്തുള്ള ഒരു കൊച്ചു വീട്ടിലായിരുന്നു. ഒരു ദിവസം മുറ്റത്തു കരഞ്ഞുകൊണ്‍ടു നില്‍ക്കുന്ന ഈ ബാലികയോട് പാസ്റ്റര്‍ റസ്സല്‍...

On May 30, 2011 0 104 52

ദൈവത്തിനു വിട്ടുകൊടുക്കുക

പ്രാര്‍ഥനയിലൂടെ എല്ലാറ്റിനും പരിഹാരം കണ്‍ടിരുന്ന ഒരു ഭക്തസന്യാസിയുടെ കാര്യമാണ് പറയാന്‍ പോകുന്നത്.  ഒരിക്കല്‍ അദ്ദേഹം എണ്ണയ്ക്കു വേണ്‍ടി കുറെ ഒലിവു തൈകള്‍ നട്ടു. ഇളം തൈകള്‍ ...

On Apr 19, 2011 0 104 52

മാറയെ മധുരമാക്കിയ വൃക്ഷം

“മാറയില്‍ എത്തിയാറെ, മാറയിലെ വെള്ളം അവര്‍ക്കു കുടിപ്പാന്‍ കഴിഞ്ഞില്ല; അതു കൈപ്പുള്ളതായിരുന്നു. അതുകൊണ്‍ടു അതിനു മാറ എന്നുന്നുപേരിട്ടു.’’ (പുറ.16:23) ചെങ്കടല്‍ കടന്ന യിസ്രയേല്‍...

On Dec 28, 2010 0 104 52

വക്രഗതിയുള്ള നക്ഷത്രങ്ങള്‍

ആകാശമണ്ഡലങ്ങളില്‍ കോടാനുകോടി നക്ഷത്ര സമൂഹങ്ങളുണ്‍ടെങ്കിലും അവയില്‍ ഒന്നുപോലും ദിശതെറ്റാതെ നിര്‍ദ്ദിഷ്ട രേഖയില്‍കൂടെ ഭ്രമണം ചെയ്തുകൊണ്‍ടിരിക്കുന്നു എന്നത് ആശ്ചര്യ...

On Dec 13, 2010 0 104 52

ആവണക്കിന്റെ തണല്‍

ഇസബേലിന്റെ ഭീഷണിയെത്തുടര്‍ന്ന് മരുഭൂമിയിലേക്ക് ഓടിപ്പോയ പ്രവാചകവര്യനായ ഏലിയാവിനു ചൂരച്ചെടിയുടെ തണല്‍ അല്‍പ്പം ആശ്വാസം നല്‍കി. ആ തണലില്‍ കിടന്നിറങ്ങിയ പ്രവാചകനെ യഹോവയുടെ...

On Nov 15, 2010 0 104 52

പ്രവാചകന്റെ വിളക്കുതണ്‍ടും സെരുബ്ബാബേലിന്റെ ആലയപ്പണിയുംപ്രവാസജീവിതത്തില്‍ നിന്നു മടങ്ങിവന്ന യഹൂദന്മാര്‍ ദൈവാലയം പുനഃര്‍നിര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ പരിമിതികള്‍ വളരെയുണ്‍ടായിരുന്നു. ജനത്തിന്റെ പൂണ്ണ പിന്തുണയോ...

On Nov 01, 2010 0 104 52

വെറുമ്പാത്രങ്ങളും വിധവയുടെ വിശ്വാസവും

അരുമസന്താനങ്ങളെ അടിമകളായി പിടിച്ചുകൊണ്‍ടു പോകാന്‍ കടക്കാര്‍ ശ്രമിക്കുമ്പോള്‍ ഏലിശയുടെ അടൂക്കല്‍ നിലവിളിച്ചുകൊണ്‍ടു ഓടിവന്ന പ്രവാചകശിഷ്യന്റെ ഭാര്യയോട് പ്രവാചകന്‍...

On Oct 18, 2010 0 104 52

വിജയത്തിനുണ്‍ടോ കുറുക്കുവഴി?

മാന്ത്രികന്‍ ആര്‍.കെ മലയത്തിന്റെ വിസ്മയിപ്പിക്കുന്ന മായാജാലപ്രകടനങ്ങള്‍ കണ്‍ടപ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരു ചോദ്യമേ അദ്ദേഹത്തോടു ചോദിക്കാനുണ്‍ടായിരുന്നുള്ളു....

On Oct 04, 2010 0 104 52

സമയത്തിന്റെ വിലവാനോളം ഉയര്‍ന്ന അഴിമതി വിവാദത്തിന്റെ കേളികൊട്ട് തല്ക്കാലത്തേക്ക് അവസാനിപ്പിച്ചുകൊണ്‍ട് ന്യൂഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് തിരി തെളിഞ്ഞു. ഒരു ഗെയിംസിലൂടെ...

On Aug 30, 2010 0 104 52

യേഹു രാജാവോ അതോ ഭ്രാന്തനോ?

“നീ നിന്നെത്തന്നെ വിലമതിക്കാത്തേടത്തോളം നിന്റെ സമയത്തിനും വിലയില്ല. നിന്റെ സമയത്തെ വിലമതിക്കുന്നതുവരെ അതുകൊണ്‍ട് ഒന്നും ചെയ്യുവാനും കഴിയില്ല.’’ പ്രശസ്ത സൈക്കോളജിസ്റ്റും...

On Aug 23, 2010 0 104 52

താഴ്‌വരയും ഏലിശയുടെ കുഴികളും


യിസ്രയേല്‍, യഹൂദാ, ഏദോം എന്നീ മൂന്നു രാജാക്കന്മാരും അവരുടെ പടക്കൂട്ടവും മോവാബിനോടു യുദ്ധം ചെയ്യുവാന്‍ ഏദോം മരുഭൂമിവഴിയായി പുറപ്പെട്ടു.ഏഴു ദിവസം ചുറ്റിനടന്ന്,...

On Aug 16, 2010 0 104 52

പരദേശി മോക്ഷയാത്രയും ബെഡ്‌ഫോര്‍ഡ് ജയിലും


ജോണ്‍ ബനിയന്‍ (1628-1688) ജയിലില്‍ കിടക്കുമ്പോള്‍, അമ്മയില്ലാത്ത, അന്ധയും കൗമാര പ്രായം കഴിഞ്ഞവളുമായ മകള്‍ മേരിയെയും മൂന്ന് ഇളയ കുഞ്ഞുങ്ങളെയും കുറിച്ചുള്ള ചിന്തകള്‍ അദ്ദേഹത്തെ...

On Jan 14, 2016 0 104 52

സ്വര്‍ഗ്ഗത്തോളമെത്തുന്ന ഗോവണി

ഏകാന്തപഥികനായി മരുഭൂമിയിലൂടെ പദ്ദന്‍ അരാമിലേക്ക് ഓടിപ്പോകുമ്പോള്‍ ദൂരം വളരെ പിന്നിട്ടിട്ടും യക്കോബിന്റെ മനസ്സിലെ ഭയം വിട്ടുമാറിയിരുന്നില്ല. ജ്യേഷ്ടന്‍ വാളുമായി തന്നെ...