• Archives

Call us : 000 0000 000

ഫീച്ചര്‍

On Jun 06, 2011 0 104 52

അരനൂറ്റാണ്ടിലധികമായ് കര്‍ണാടകയില്‍ സുവിശേഷം വിതറിയ പാസ്റ്റര്‍ പോള്‍ വര്‍ക്കി

 

എറണാകുളം ജില്ലയില്‍ മഴുവന്നൂര്‍ പഞ്ചായത്തില്‍ കടയ്ക്കനാട് ഗ്രാമത്തില്‍
ഒരു യാക്കോബായ ഭവനത്തില്‍ പടിഞ്ഞാറെ കൈപ്പിള്ളി പൈലി ശോശാമ്മ ദമ്പതികളുടെ
മൂത്ത പുത്രനായ 1929...

On Feb 21, 2011 0 104 52

വികലാംഗര്‍ക്ക് സ്വപ്നരഥവുമായി ഡോ. ഡോണ്‍ ഷോണ്‍ഡോഫര്‍


 
കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദവും, മസാച്ചുസറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും എഞ്ചിനിയറിംഗില്‍ പി...

On Feb 14, 2011 0 104 52

ജയിലില്‍ നിന്ന് സ്നേഹസന്ദേശവുമായി പ്രിസന്‍ ഗോസ്പല്‍ മിനിസ്ട്രീസ്

ജയിലുകളിലെ സുവിശേഷ പ്രവര്‍ത്തത്തെക്കുറിച്ച് ഏറെ കേട്ടിട്ടുള്ളവരാണ്  മലയാളികള്‍. എന്നാല്‍ ഒരുകാലത്ത് തടവുകാരായി ജയില്‍ ജീവിതം  അനുഭവിച്ചവര്‍ തന്നെ  ജയില്‍...

On Dec 20, 2010 0 104 52

ഇവിടെ ഹൃദയം ആരാധി­ക്കുന്നു

ആരാ­ധി­ക്കു­വാന്‍ ശബ്ദ­മല്ല, നന്ദി­യുള്ള ഹൃദ­യ­മാണ് വേണ്‍ട­തെന്ന് മല­യാളി പെന്റ­ക്കൊ­സ്റ്റരെ ബോദ്ധ്യ­പ്പെ­ടു­ത്തുന്ന ഒരു കൂട്ടായ്മയാണ് ഐ.­ഡി.­സി.­എ­ഫ് എന്ന...

On Nov 22, 2010 0 104 52

സ്വന്തം ഭാഷയില്‍ ബൈബിള്‍ ഇല്ല

 

ഒന്നിലധികം ബൈബിളുകളില്ലാത്ത ക്രൈസ്തവ ഭവനങ്ങള്‍ കേരളത്തില്‍ വളരെ കുറവാണ്. എന്നാല്‍ കാലങ്ങളായി ദൈവവചനം കേട്ട് മാത്രം വിശ്വസിക്കുന്നവരാണ് മഹാരാഷ്ട്രയിലെ...

On Nov 15, 2010 0 104 52

കരി­ഞ്ചി­ക്കുര്‍ദ് ഗ്രാമ­ത്തിന് ഊഷ്മ­ളാ­നു­ഭ­വ­ങ്ങള്‍ പകര്‍ന്ന് 30-ാമത് നവാ­പ്പൂര്‍ കണ്‍വന്‍ഷന്‍ സമാ­പി­ച്ചു

കരഞ്ചിക്കുര്‍ദ്ദ്: ഉത്ത­രേ­ന്ത്യ­യിലെ ഉണര്‍വ്വിന്റെ വിള­ഭൂ­മി­യായ കരി­ഞ്ചി­ക്കുര്‍ദ് ഗ്രാമ­ത്തിന് ഊഷ്മ­ളാ­നു­ഭ­വ­ങ്ങള്‍ പിന്നെയും പകര്‍ന്ന് 30-ാമത്...

On Nov 09, 2010 0 104 52

ശാരീരിക വൈകല്യമുള്ളവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഗോസ്പല്‍ ഫോര്‍ ദി ഡിസൈബിള്‍സ്

കേരളത്തിലെ ശാരീരിക വൈകല്യമുള്ളവരുടെ ഇടയില്‍ രണ്‍ടു പതിറ്റാണ്‍ടായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗോസ്പല്‍ ഫോര്‍ ദി ഡിസൈബിള്‍സ്. ശാരീരിക വൈകല്യമുള്ള അനേകരെ ക്രിസ്തുവിലേക്ക്...

On Sep 13, 2010 0 104 52

വിശുദ്ധ ഗീതങ്ങള്‍ രചിച്ച തൊമ്മി ഉപദേശി

“ എന്നോടുള്ള നിന്‍സര്‍വ്വനന്മകള്‍ക്കായി ഞാന്‍
എന്തു ചെയ്യേണ്‍ടു നിനക്കേശുപരാ -ഇപ്പോള്‍.... ”

ക്രൈസ്തവ സമൂഹം ഏറ്റവും അധികം ആലപിക്കപ്പെടുന്ന മലയാള ഗാനം എന്ന ബഹുമതിക്ക്...

On Aug 23, 2010 0 104 52

ആത്മീയസംഗമത്തിന്റെ മണല്‍പ്പര പ്പുകള്‍

 മതം, രാഷ്ട്രീയം, സാമ്പത്തികം, സംസ്‌കാരം... എല്ലാ തുറകളിലും ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ഭൂപ്പരപ്പാണല്ലോ മിഡില്‍ ഈസ്റ്റ്. 1902-ല്‍ പേര്‍ഷ്യന്‍ ഗള്‍ഫിന് ചുറ്റുമുള്ള...

On Aug 16, 2010 0 104 52

അവരുടെ കരംപിടിക്കാന്‍, അവര്‍ക്കായി ദീപ്തമാകാന്‍

അടൂര്‍: സെറിബ്രല്‍ പള്‍സി ബാധിതരായ കുട്ടികള്‍ക്കായി മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ ക്യാമ്പസില്‍ ആരംഭിച്ച ദീപ്തി സ്‌പെഷ്യല്‍ സ്‌കൂളിന്റെ ഉദ്ഘാടനം 10 ന് നടന്നു. സാമൂഹിക...

On Aug 09, 2010 0 104 52

മലങ്കര ക്രിസ്ത്യന്‍ ചര്‍ച്ച് ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നു

 

ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് യാക്കോബായ പട്ടത്വമുപേക്ഷിച്ച് വിശ്വാസ സ്‌നാനം സ്വീകരിച്ച അഞ്ച് പട്ടക്കാരെക്കുറിച്ചുള്ള വാര്‍ത്ത സുവിശേഷവിഹിത സമൂഹത്തില്‍ ഒരു...