• Archives

Call us : 000 0000 000

ജീവിതയാത്ര

On Feb 21, 2011 0 104 52

പറന്നുപോയ മണ്‍തരികള്‍

ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിന്റെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷ നടത്തുകയുണ്ടായി. വാത്സല്യപൂര്‍വ്വം ഗുരു ശിഷ്യനെ പിടിച്ചുയര്‍ത്തിയിട്ട് സ്നേഹത്തോടെ ചോദിച്ചു.
'നീ എന്തിനാണ്...

On Oct 18, 2010 0 104 52

അനാചാരങ്ങളുടെ ഹലോവീന്‍

ഒക്‌ടോബര്‍ 31. സകല ഭൂത പ്രേതങ്ങള്‍ക്കും ആഘോഷിക്കാന്‍ ഒരു ദിവസം. യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡത്തിലും ചെകുത്താന്‍മാര്‍ വിഹരിക്കുന്ന ദിനമാണെന്ന്. വിചിത്ര രൂപങ്ങള്‍ വിവിധ...

On Sep 20, 2010 0 104 52

ചൈത്രനും മൈത്രനും


ചെറുപ്പത്തില്‍ സ്‌കൂളില്‍ പ ിച്ചിരുന്ന ചൈത്രന്റെയും മൈത്രന്റെയും കഥ ഇന്നും ഓര്‍മ്മയില്‍ തിങ്ങിനില്‍പ്പുണ്‍ട്.

ഒരു ഗുരുവിന്റെ ശിഷ്യന്‍മാരാണ് ചൈത്രനും മൈത്രനും. പ...

On Sep 06, 2010 0 104 52

ആത്മസമര്‍പ്പണത്തിന്റെ ഉപവാസം

 പ്രത്യേകമായ ഉദ്ദേശത്തോടെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിശ്ചിത സമയത്തേയ്ക്ക് വര്‍ജ്ജിക്കുന്ന അവസ്ഥയ്ക്കാണ് ഉപവാസം എന്നു പറയുന്നത്. ആഹാരം ലഭിക്കാത്തതുകൊണ്‍ടോ ഇല്ലാത്തതുകൊണ്‍ടോ...

On Aug 23, 2010 0 104 52

സ്വര്‍ഗ്ഗത്തിലെ സ്‌നേഹിതന്‍മാര്‍


ലൂക്കോസ് 16. 1-13. പ്രസ്തുത വേദഭാഗത്ത് ബുദ്ധിമാനായ ഒരു മാനേജരുടെ (കാര്യവിചാരകന്‍) കഥ യേശു പ്രസ്താവിക്കുന്നുണ്‍ട്. വഴിവിട്ട് പണം ചിലവഴിക്കുന്ന അയാളുടെ നടപടികളെപ്പറ്റി അറിഞ്ഞ...

On Aug 09, 2010 0 104 52

ഏലിയാവിന് അപ്പം മിഷണറിക്ക് കപ്പ

വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനില്‍ വച്ച് ഒരു മലയാളി മിഷണറിയ്ക്കുണ്‍ടായ അനുഭവം ഇടയ്ക്കിടയ്ക്ക് ഓര്‍മ്മയിലെത്തും. പ്രത്യേകിച്ച് എന്റെ ഇഷ്ട വിഭവങ്ങളിലൊന്നായ കപ്പയും...

On Jul 26, 2010 0 104 52

ഒരാള്‍ക്ക് എത്ര ഭൂമി വേണം?

വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരു കഥയുണ്‍ട്. ‘ഒരാള്‍ക്ക് എത്ര ഭൂമി...