• Archives

Call us : 000 0000 000

ബഞ്ചമിന്‍സ് കോളം

On Jan 14, 2016 0 104 52

യേശു­വിന്റെ ഏറ്റവും ചെറിയ സഹോ­ദ­രന്മാര്‍

യേശു­വിന്റെ പര­സ്യ­ശു­ശ്രൂ­ഷ­യുടെ അന്തി­മ­ഘ­ട്ട­ത്തില്‍ ശിഷ്യ­ന്മാ­രു­മായി തനിയെ ചെല­വ­ഴിച്ച നിമി­ഷ­ങ്ങ­ളില്‍ അതി­ഗ­ഹ­ന­മായ സ്വര്‍ഗ്ഗ­രാ­ജ്യ­ത്തിന്റെ...

On Jan 14, 2016 0 104 52

ന്യായവിധിയുടെ നാളുകള്‍

പ്രകൃതിക്ഷോഭം
ഈയിടെ ജപ്പാനിലെ ഓണ്‍ടേക്ക് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച വാര്‍ത്ത കേട്ട് നമ്മളാരും ഞെട്ടിയില്ല. എട്ടാം നൂറ്റാണ്ടുമുതല്‍ പൊട്ടിത്തെറിക്കാറുള്ള ഈ...

On Sep 30, 2013 0 104 52

നമുക്കൊരു ഉപവാസം പ്രഖ്യാപിക്കാം


കേരളമണ്ണിനെ പച്ചപ്പില്‍ നിലനിര്‍ത്തുന്ന പുഴകള്‍ നമുക്കു ലഭിച്ച വലിയൊരു അനുഗ്രഹമാണ്. എന്നാല്‍ മണ്‍സൂണ്‍ കാലമായാല്‍ പുഴകളുടെ പ്രകൃതി മാറുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍...

On Aug 14, 2013 0 104 52

കുരി­ശിനെ നേരി­ടാ­നുള്ള ശക്തി

 

 

അഞ്ചു­പ­തി­റ്റാണ്ടു മുമ്പ് അപ്പന്റെ
തോളി­ലി­രു­ന്നുള്ള ഒരു യാത്രയെക്കുറിച്ചു പറ­ഞ്ഞു­കൊണ്ടാകട്ടെ തുട­ക്കം. 
കുടി­യേറ്റ മേഖ­ല­യായ...

On Jun 10, 2013 0 104 52

ജയത്തിന് മാനസാന്തരം

നിത്യതയുടെ ഇങ്ങേ തീരത്തെ ചരിത്രത്തിന്റെ തിരശ്ശീല താഴ്ത്തി അങ്ങേ തീരത്തിന്റെ തിരശ്ശീല ഉയര്‍ത്തിക്കാട്ടുന്ന രംഗങ്ങളുടെ ചിത്രീകരണമാണ് തിരുവെഴുത്തിലെ അന്തിമ ഗ്രന്ഥമായ...

On Feb 05, 2013 0 104 52

ദൈവ­ത്തിന്റെ സം­ര­ക്ഷ­കര്‍

മത­ങ്ങള്‍ ആഗോള സംസ്‌കാ­ര­ത്തിനു നല്‍കി­യി­ട്ടുള്ള സംഭാവന വളരെ വലു­താ­ണ്. പാശ്ചാ­ത്യ­മാ­യാലും പൗര­സ്ത്യ­മാ­യാലും പൗരാ­ണിക­മാ­യാലും മത­ങ്ങ­ളുടെ സാന്നി­ധ്യം...

On Oct 04, 2014 0 104 52

തന്നെത്താന്‍ ശോധന ചെയ്തുള്ള ജീവിതം

ബുദ്ധിതലത്തില്‍ അംഗികരിക്കപ്പെട്ട വേദശാസ്ത്ര തത്വങ്ങള്‍ക്ക് ഒരാളുടെ വിശ്വാസജീവിതവുമായി വലിയ ബന്ധമുണ്ടാകണമെന്നില്ല. അറിവിന്റ തലത്തിവ് നിന്ും ആത്മ തലത്തിലേക്ക് ആ ജ്ഞാനം...

On Aug 27, 2012 0 104 52

പ്രശ്‌നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടംപോയ ദിനങ്ങളില്‍ ലോകത്തിന്റെ മുഴു ശ്രദ്ധയും ഒളിംബിക് ഗ്രാമത്തിലായിരുന്നുവെന്നു പറഞ്ഞാല്‍ അല്പം അതിശയോക്തി ഉണ്ടെന്ന് തോന്നുന്നു. വാര്‍ത്താ വിനിമയ മാദ്ധ്യമങ്ങളുടെ ക്യാമറ

On Oct 04, 2014 0 104 52

നിത്യതയ്ക്കായുള്ള പുറപ്പാട്കെദ്രോന്‍തോടിന് അക്കരെയുള്ള ഗെത്ത്‌ശേമന തോട്ടത്തിലേക്ക് ശിഷ്യന്മാരുമായി പോകുമ്പോള്‍ തനിക്കു നേരിടുവാനുള്ളത് എല്ലാം യേശു അറിഞ്ഞിരുന്നു. ആ സമയത്താണു പ്രിയപ്പെട്ട

On May 07, 2012 0 104 52

ലാസറിന്റെ കല്ലറ

ദുരന്തങ്ങള്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിരിയ്ക്കുന്ന ലോക വ്യവസ്ഥിതിയാലാണ് നാമിന്ന് ജീവിക്കുന്നത്. ഭൂകമ്പമൊ, സുനാമിയൊ , മാരക രോഗമോ, അപകടമോ , തലമുറകളുടെ വഴിവിട്ട ജീവിതമോ ഒക്കെ...

On Mar 06, 2012 0 104 52

തട്ടിട്ട വീടും ശൂന്യമാക്കപ്പെട്ട ആലയവും


ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ “ദ പര്‍പ്പസ് ഡ്രവിണ്‍ ലൈഫ്” എന്ന പുസ്തകത്തോളം വായനക്കാരെ സ്വാധീനിച്ച മറ്റേതെങ്കിലും രചനകള്‍ ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്....

On Feb 21, 2012 0 104 52

തീയില്‍ നിന്നും വലിച്ചെടുത്ത കൊള്ളികള്‍

മനുഷ്യന്റെ ജീവിത വീക്ഷണത്തിന് കാതലായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിയ്ക്കുന്നത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് സമൂഹത്തോടുള്ള അവന്റെ പ്രതിബദ്ധതയ്ക്ക്...

On Feb 06, 2012 0 104 52

പിണറായിയുടെ സുവിശേഷവും രമേശിന്റെ ഭര്‍ത്സനവും


ബൈബിളിന്റെ ആധികാരിതയ്ക്ക് വളരെ പ്രാധാന്യം കല്പിയ്ക്കുന്നവരാണ് ക്രിസ്ത്യാനികള്‍. തിരുവെഴുത്തുകളുടെ ദൈവശ്വാസീയതയിലുള്ള വിശ്വാസമാണ് അവരെ അതിന് പ്രേരിപ്പിയ്ക്കുന്നത്. പൗലോസ്...

On Jan 02, 2012 0 104 52

പുതു­വ­ത്സര ചിന്ത­കള്‍

പോയ­വര്‍ഷത്തിലെ സംഭ­വ­വി­കാ­സ­ങ്ങ­ളുടെ വിട്ടു­മാ­റാത്ത ഓര്‍മ്മ­കളെ തൊട്ടു­രുമ്മി പുതു­വര്‍ഷ പുലരി ഉദി­ച്ചു­യര്‍ന്നു കഴി­ഞ്ഞു. കളിച്ചു തീര്‍ന്ന...

On Dec 06, 2011 0 104 52

പാലും തേനു­മൊ­ഴു­കുന്ന കനാനും മനു­ഷ്യ­രോടു കൂടെ വസി­യ്ക്കുന്ന ദൈവവും

കുട്ടി­ക്കാ­ലത്ത് മാന­ത്തു­യര്‍ന്നു പൊങ്ങുന്ന വെള്ളിമേഘ­ങ്ങളില്‍ ഗാന്ധി­ജി­യു­ടേയും
നെഹറു­വി­ന്റേയുമൊക്കെ രൂപ­ങ്ങള്‍ ദര്‍ശി­ച്ചത് ഓര്‍ക്കു­ന്നു. അന്ന് ആ ...

On Nov 14, 2011 0 104 52

യജ­മാ­നന്റെ മാന്യു­വല്‍

ബഞ്ച­മിന്‍ ഇട­ക്കര

അര­ക്ഷി­താ­വ­സ്ഥ­യും, അനി­ശ്ചി­ത­ത്വ­വും­കൊണ്ട് ഇരുള്‍മൂ­ടിയ ജീവി­ത­യാ­ത്ര­യില്‍ ഭയം കൂടാതെ ചുവ­ടു­കള്‍ വയ്ക്കാന്‍ കഴി­യാതെ ...

On Sep 19, 2011 0 104 52

എമ്മാവൂസില്‍നിന്ന് മടങ്ങുന്ന ശിഷ്യന്മാര്‍

സാമാന്യം ജ്ഞാനം കൊണ്ട് വ്യാഖ്യാ­നി­ക്കാനും മന­സ്സി­ലാ­ക്കാനും പ്രയാ­സ­മുള്ള ഉപ­ദേ­ശ­ങ്ങള്‍ തിരു­വ­ച­ന­ത്തി­ലു­ണ്ട്. ഗിരി പ്രഭാ­ഷ­ണ­ത്തിലെ ക്രിസ്തു­വിന്റെ...

On Sep 19, 2011 0 104 52

എമ്മാവൂസില്‍നിന്ന് മടങ്ങുന്ന ശിഷ്യന്മാര്‍

സാമാന്യം ജ്ഞാനം കൊണ്ട് വ്യാഖ്യാ­നി­ക്കാനും മന­സ്സി­ലാ­ക്കാനും പ്രയാ­സ­മുള്ള ഉപ­ദേ­ശ­ങ്ങള്‍ തിരു­വ­ച­ന­ത്തി­ലു­ണ്ട്. ഗിരി പ്രഭാ­ഷ­ണ­ത്തിലെ ക്രിസ്തു­വിന്റെ...

On Apr 19, 2011 0 104 52

ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തു

ലോകമെങ്ങുമുള്ള ക്രൈസ്തവ സമൂഹം ക്രിസ്തുവിന്റെ മരണ, പുനഃരുത്ഥാനത്തിന്റെ ഓര്‍മ്മ പുതുക്കുന്ന സമയമാണിത്. ക്രിസ്തുമസ്‌കാലം പോലെ കടകമ്പോളങ്ങളില്‍ തിരക്കു വര്‍ദ്ധിപ്പിക്കുന്ന...