• Archives

Call us : 000 0000 000

ആനുകാലികം

On Oct 16, 2014 0 104 52

സത്യാരാധന: സത്യവും മിഥ്യയും

ആദമിന് എനോശ് ജനിച്ചശേഷമാണ് മനുഷ്യന്‍ ദൈവാരാധന ആരംഭിച്ചത് എന്ന് ഉല്‍പ്പത്തി 4:26ല്‍ കാണുന്നു. കയീനും ഹാബേലും തങ്ങ­ളുടെ അധ്വാ­ന­ഫ­ല­ത്തില്‍നിന്നും ദൈവസ­ന്നി­ധി­യില്‍ ചിലതു...

On Oct 16, 2014 0 104 52

സത്യാരാധനയും പുത്രത്വവും പുതിയനിയമസഭയില്‍

വീണ്ടും ജനനം പ്രാപിച്ച് യേശുക്രിസ്തുവിന്റെ ശിഷ്യത്വത്തിലേക്ക് വന്ന ഒരു വിശ്വാസിക്ക് ദൈവവചനം നല്‍കുന്ന വലിയൊരു പദവിയാണ് ദൈവമകന്‍/ദൈവമകള്‍ എന്ന സ്ഥാനം. യേശുക്രിസ്തുവിനെ...

On Aug 29, 2013 0 104 52

നിക്കോ­ലാ­വൊ­സിന്റെ പിന്തു­ടര്‍ച്ച­ക്കാര്‍ ദൈവസഭയിലും!


ദൈവ­സ­ഭ­യില്‍ ആത്മീ­യ­ത­യുടെ വഴി­മാറി ലോക­മ­യ­ത്വ­ത്തോടു ചേര്‍ന്ന് ചിന്തി­ക്കു­ന്ന­വ­രുടെ ചരിത്രം തുട­ങ്ങു­ന്നത് ഇന്നോ ഇന്ന­ലെയോ അല്ല. അപ്പൊ­സ്‌തൊല...

On Jun 12, 2013 0 104 52

പാമ്പുകളെയും തേളുകളെയും ചവിട്ടാനുള്ള അധികാരം

ഒരു കത്തോലിക്കാ പുരോഹിതന്‍ ഒന്നരലക്ഷത്തോളം ഭൂതങ്ങളെ പുറത്താക്കി, അവ എല്ലാറ്റിനേയും നരകത്തിലേക്ക് അയച്ചു എന്നൊരു വാര്‍ത്ത ഈ അടുത്ത സമയത്ത് ക്രൈസ്തവ മാധ്യമങ്ങളില്‍...

On Feb 20, 2013 0 104 52

പെന്റെ­ക്കൊസ്റ്റര്‍ക്ക് എന്തു പറ്റി?

അടുത്ത നാളുകളിലായി, '' ഈ പെന്റെ­ക്കൊസ്റ്റര്‍ക്ക് എന്തു പറ്റി?'' എന്ന് ഉത്ക­ണ് ­പ്പെ­ടു­ന്നവരുടെ എണ്ണം പെരു­കി­ക്കൊ­ണ്ടി­രി­ക്കുന്നു എന്നത് ...

On Nov 20, 2012 0 104 52

വരുന്നു, വരുന്നു, കണ്‍വെന്‍ഷന്‍ സീസണ്‍

 
സുവിശേഷയോഗങ്ങളില്‍ പലപ്പോഴും പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവാഹം ഉണ്ടാകുന്നില്ല. കാരണങ്ങള്‍ എന്തൊക്കെയാവാം? ലേഖകന്‍ വ്യക്തിപരമായ ചില അഭിപ്രായങ്ങളും പരിഹാരമാര്‍ഗങ്ങളും...

On Oct 23, 2012 0 104 52

എന്നെക്കുറിച്ച് മറ്റുള്ളവര്‍ എന്തു പറയുന്നു?

ലോകത്തില്‍ നല്ലവരുണ്ടെങ്കിലും അവരെ ഉന്മൂലനാശം ചെയ്യുന്നതിനു തക്കംനോക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. അതു സഭയിലും കുടുംബങ്ങളിലും സംഭവിക്കും. ആരെ കൊന്നാലും എന്റെ കാര്യം നേടണം...

On Sep 24, 2012 0 104 52

കാപ്പന്‍ അച്ചനെ ഓര്‍മിക്കുമ്പോള്‍

വായന പുതിയ ദര്‍ശനങ്ങള്‍ക്കുവേണ്‍ടി പരതുന്ന 1990 കളുടെ ആരംഭത്തിലാണ് ഞാന്‍ ഫാദര്‍ എസ്. കാപ്പനെ കണ്‍ടുമുട്ടുന്നത്. പുറത്ത് കത്തോലിക്കനും അകത്ത് ഴാങ് പോള്‍ സാര്‍ത്രെയടെ ചിന്തകളും...

On Jun 19, 2012 0 104 52

ഹോട്ടല്‍ മൊന്താനയിലെ ജനക്കൂട്ടം

പ്രമുഖ സാഹിത്യകാരനായിരുന്ന ഏണസ്റ്റ് ഹെമിംഗ്‌വേയുടെ ഒരു ചെറുകഥ വളരെ രസകരമാണ്. പിതാവുമായി വഴക്കുകൂടി വീടുവിട്ടു പോയ പാക്കോ എന്ന മകനെ അന്വേഷിക്കുന്ന സ്പാനിഷുകാരനായ പിതാവാണ് കഥയിലെ...

On Apr 30, 2012 0 104 52

നിങ്ങള്‍ ഒരുവനെ തിരെഞ്ഞെടുത്തു കൊള്‍വിന്‍

ശമുവേലിന്റ ഒന്നാം പുസ്തകം പതിനേഴാം അധ്യായത്തില്‍ യിസ്രയേല്‍ മക്കളുടെനേരെ ഫെലസ്ത്യ ശത്രുവായ ഗോല്യാത്ത് ഉയര്‍ത്തുന്ന ഒരു വെല്ലുവിളിയാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത് ...

On Mar 06, 2012 0 104 52

മത്ഥിയാസിന്റെ തെരഞ്ഞെടുപ്പ് തെറ്റിപ്പോയോ? -2


വോട്ടുചെയ്തുള്ള തെരഞ്ഞെടുപ്പിന്റെ തിക്തഫലങ്ങള്‍ എന്താണെന്നു നോക്കാം. സഹോദരി സഹോദരന്മാര്‍ തമ്മില്‍ അകലുന്നു. പരസ്പരം പ്രാര്‍ത്ഥിക്കുവാന്‍ കഴിയാതെ വരുന്നു. യാക്കോബിന്റെ...

On Mar 06, 2012 0 104 52

മഹാത്മാഗാന്ധിയുടെ സ്‌നാനവും കുറെ ചോദ്യങ്ങളും

ഇന്ത്യന്‍ രാഷ്ട്രപിതാവ് മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയെ മോര്‍മണ്‍ സഭ മരണാനന്തര മാമോദീസായ്ക്ക് വിധേയനാക്കിയെന്നത് അമേരിക്കയിലും ഇന്ത്യയിലും ഒരുപോലെ വാര്‍ത്തയായിരുന്നു....

On Feb 27, 2012 0 104 52

മത്ഥിയാസിന്റെ തെരഞ്ഞെടുപ്പ് തെറ്റിപ്പോയോ? (1)


മത്ഥിയാസിന്റെ തെരഞ്ഞെടുപ്പ് (അപ്പ.പ്രവൃത്തികള്‍ 1:26) തെറ്റിപ്പോയോ? ആഗോളവ്യാപകമായി പെന്റക്കൊസ്റ്റ് വിശ്വാസത്തില്‍ അടിയുറച്ചുനില്‍ക്കുന്ന അനേകം വിശ്വാസികളെ കുഴക്കുന്ന ഒരു...

On Feb 06, 2012 0 104 52

ക്രിസ്തു: വിമോചന പോരാളിയല്ല; രക്ഷകനും ദൈവവുമാണ്


തിരുവനന്തപുരത്ത് സി.പി.എം. നടത്തുന്ന 'മാര്‍ക്‌സാണ് ശരി' എന്ന ചരിത്ര ചിത്ര പ്രദര്‍ശനത്തില്‍ മാര്‍ക്‌സ്, എംഗത്സ്, ചെഗുവേര തുടങ്ങിയ വിപ്ലവകാരികള്‍ക്കെല്ലാമൊപ്പം...

On Dec 13, 2011 0 104 52

മനം നിറയെ ഓര്‍മ്മകള്‍: ഡോ. തോമസ് മാത്യൂവിനെക്കുറിച്ച് മകന്‍ പോള്‍ മാത്യൂ

ഉത്ത­രേ­ന്ത്യന്‍ മിഷ­ണ­റിയും ഫില­ദെല്‍ഫിയ സഭാ­സ്ഥാ­പ­ക­നു­മായ പാസ്റ്റര്‍ തോമസ് മാത്യു­വിന്റെ മകന്‍ പാസ്റ്റര്‍ പോള്‍ മാത്യു പിതാ­വി­നെ അനുസ്മരിക്കുന്നു

വെറും...

On Jun 28, 2011 0 104 52

എന്താണ് അപ്പോ­ള­ജ­റ്റിക്‌സ്?

അപ്പോ­ള­ജ­റ്റിക്‌സ് എന്ന വാക്ക് 'അപ്പോ­ള­ജ­ിയ' എന്ന ഗ്രീക്ക് വാക്കില്‍ നിന്ന് വന്ന­താ­ണ്. വാക്കാ­ലുള്ള പ്രതി­രോ­ധനം എന്നര്‍ത്ഥം. അപ്പോ­ള­ജ­റ്റിക്‌സ് എന്ന­തിനെ...

On Jun 13, 2011 0 104 52

അഭിനയ ജീവിതം

 ഇംഗ്ലീഷ് സാഹിത്യത്തിലെ ഇതിഹാസ പുരുഷനായ വില്യം ഷേക്‌സിപിയര്‍ ഈ ലോകത്തേ ഒരു നാടക വേദിയോടുപമിച്ചെഴുതിയ കവിത ഇതര കൃതികളെപ്പോലെ വിശ്വവിഖ്യാതമാണ്. അതിലെ വരികളോരോന്നും ഒരു...

On Apr 14, 2015 0 104 52

പെന്റക്കൊസ്റ്റ് പരീശത്വം കാലഘട്ടത്തിന്റെ വെല്ലുവിളി

പ്രിയമുള്ളവരേ നാം ഒരു പോര്‍ക്കളത്തിലാണല്ലോ. എന്നാല്‍ നമ്മുടെ പേരാട്ടം എങ്ങനെയുള്ളത്? നാം എന്തിനുവേണ്‍ടി പോരാടുന്നു? നമ്മുടെ പോരാട്ടത്തില്‍ ഉണ്‍ടാകുന്ന നേട്ടങ്ങളും...