• Archives

Call us : 000 0000 000

വായനയുടെ വസന്തം

On Jun 05, 2012 0 104 52

അക്ഷരം കൊല്ലുന്നു, ആത്മാവ് ജീവിപ്പിക്കുന്നു

ക്രൈസ്തവലോകത്ത് നിരവധി വാര്‍ത്തകള്‍ ദിവസേന ഉണ്‍ടാകാറുണ്‍ടെങ്കിലും വളരെ കുറഞ്ഞ വാര്‍ത്തകളേ ഇന്ന് നമ്മേ അസ്വസ്ഥമാക്കാറുള്ളൂ. ക്രൈസ്തവര്‍ പീഢിപ്പിക്കപ്പെടുന്നത് ഇന്ന്...

On Feb 14, 2012 0 104 52

പൗലോസും സ്പര്‍ജനും എവിടെ?

പ്രമുഖ ദൈവശാസ്ത്രജ്ഞനും സുവിശേഷകനും ‘ക്രിസ്റ്റ്യാനിറ്റി ടുഡേ’ മാഗസിന്റെ ആദ്യത്തെ എഡിറ്റര്‍ ഇന്‍ ചാര്‍ജുമായിരുന്ന കാള്‍ എഫ്.എച്ച്. ഹെന്‍ട്രിയോട് ഒരു യുവസുവിശേഷകന്‍...

On Feb 14, 2012 0 104 52

പുതിയ വീഞ്ഞും പഴയതുരുത്തിയും

Change for a change അഥവ മാറ്റത്തിനു വേണ്ടി ഒരുമാറ്റം എന്ന പ്രയേജനരഹിതമായ കാഴച്ചപാടില്‍ നില്‍ക്കുന്ന തലമുറക്ക് ഒരു സന്നേശം ലിയോ ടോള്‍സ്റ്റോയ് നല്‍കുന്നുണ്ട് അത് ഇപ്രകാരം ആണ്....

On Jan 02, 2012 0 104 52

മനംനിറയെ ഓര്‍മ്മകള്‍- കര്‍ത്താവിന്റെ എളിയ ദാസന്‍ പാസ്റ്റര്‍ പി.എം. ഫിലിപ്പ്

ക്രിസ്തു­വിന്റെ ക്രൂശീ­ക­ര­ണ­ത്തെ­ക്കു­റിച്ച് പറ­യാത്ത പ്രസംഗം ഇല്ലാ­യി­രുന്നു പപ്പാ­യി­ക്ക്. കല്യാ­ണ­വീ­ട്ടില്‍ ആണെ­ങ്കിലും മര­ണ­വീ­ട്ടി­ലാ­ണെ­ങ്കിലും...

On Nov 14, 2011 0 104 52

യൂറോപ്യന്‍ സാമ്പത്തിക തകര്‍ച്ച എതിര്‍ക്രിസ്തുവിന്റെ കാഹളം

2009ല്‍ ഉയര്‍ന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച് ലോകരാജ്യങ്ങള്‍, പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഒരുവിധത്തില്‍ കരകയറാന്‍ തുടങ്ങുമ്പോള്‍ “ഈയൂ’’...

On Nov 14, 2011 0 104 52

എഡ്വേര്‍ഡ് കിംബാള്‍: ഒരു വിശ്വസ്ത ദാസന്‍

എഡ്വേര്‍ഡ് കിംബാള്‍ എല്ലാ അര്‍ഥത്തിലും ഒരു സാധാരണക്കാരനായിരുന്നു. ഒരു ചെറിയ ജോലി ചെയ്തു താമസിക്കുന്നതോടൊപ്പം അടുത്തുള്ള ഒരു ചെറിയ സഭയില്‍ ആരാധിച്ചു വന്നിരുന്ന ഒരു...

On Sep 19, 2011 0 104 52

ദൈവസഭയില്‍ ഭരണത്തിനല്ല, ശുശ്രൂഷയ്ക്കാണ് സ്ഥാനം

ബൈബിള്‍ പ ി­ച്ചാല്‍ ദൈവം ചെയ്യു­ന്ന­തി­നൊക്കെ ബഥ­ലായി പിശാച് പ്രവര്‍ത്തി­ക്കു­ന്നത് കാണാം. പിശാ­ചിന്റെ അഭി­ഷേകം പ്രാപിച്ച നിമ്രോദ് ബാബി­ലോണ്‍ കേന്ദ്ര­മാക്കി...

On Sep 07, 2011 0 104 52

അദ്ധ്വാ­നി­ക്കു­ന്ന­വരും ഭാരം ചുമ­ക്കു­ന്ന­വ­രും

തൊഴി­ലി­നേയും തൊഴി­ലാ­ളി­യേയും സംബ­ന്ധിച്ച് ഏറെ ചര്‍ച്ച ചെയ്യു­ന്നതു ബൈബി­ളാ­ണ്. തൊഴി­ലിന്റെ മഹ­ത്വവും തൊഴി­ലാ­ളി­ക­ളുടെ അവ­കാ­ശ­ങ്ങളും ബൈബിള്‍ ചര്‍ച്ച...

On Aug 29, 2011 0 104 52

ദാനിയേല്‍ പ്രവചനവും അഹമ്മദിന്റെ വെളിപ്പാടു­കളും

ഇംഗ്ലണ്‍ടില്‍ മലയാളികളല്ലാത്ത എന്റെ സുഹൃത്തുക്കളില്‍ എനിക്ക് ഏറെ അടുപ്പമുള്ളത് എറിട്രിയന്‍ വംശജനായ അഹമ്മദാണ്. എറിട്രിയയിലെ ഏകാധിപതിയുടെ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട്...

On Aug 29, 2011 0 104 52

കള­ക്ട­റുടെ ആത്മ­ദു:ഖം

വളരെ പിന്നോക്കം നില്‍ക്കുന്ന ജില്ല­യുടെ ചുമ­ത­ല­യാണ് കള­ക്ട­റിന് ലഭി­ച്ച­ത്. സാംസ്‌കാ­രി­ക­മായും സാമൂ­ഹി­ക­മായും സാമ്പ­ത്തി­ക­മാ­യു­മുള്ള ജില്ല­യുടെ...

On Aug 29, 2011 0 104 52

പ്രാദേ­ശിക സഭ­ക­ളിലേക്കൊ­രെത്തി നോട്ടം

സഭ സാര്‍വ്വ­ദേ­ശീ­യ­മാ­ണ്. ലോ­മെ­ങ്ങു­മുള്ള വീണ്ടെ­ടു­ക്ക­പ്പെട്ട വിശ്വാ­സി­കളുടെ കൂട്ട­മാ­ണ്. ജാതി­മ­ത, വര്‍ഗ, വര്‍ണ്ണ വ്യത്യാസം കൂടാതെ യേശുക്രിസ്തു­വിന്റെ...

On Jun 06, 2011 0 104 52

സഭ ലോകത്തിന്റെ മനഃസാക്ഷിയോ?

സഭ ലോകത്തിന്റെ മനഃസാക്ഷിയാണെന്നും സഭയും രാഷ്ട്രവും ഒന്നിച്ചുപോകേണ്‍ട യാഥാര്‍ത്ഥ്യങ്ങളാണെന്നും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ...

On Jun 06, 2011 0 104 52

ക്രിസ്തീയ ന്യായ­വാ­ദ­ശാ­സ്ത്രം- ഇന്നിന്റെ ആവ­ശ്യ­കത

   

ആദിമ സഭാകാ­ല­ത്തെ­ന്ന­പോലെ ആധു­നിക സഭാ­കാ­ല­ത്തിലും  ഉപ­ദേ­ശ­പി­ശ­കി­ന്റെയും ദുര്‍വ്യാ­ഖ്യാ­ന­ങ്ങ­ളു­ടെയും വ്യാപനം  കൂടി­വ­രി­ക­യാ­ണ്. സഭയ്ക്ക്...

On May 23, 2011 0 104 52

ഉന്തിവീഴ്ത്തല്‍: വീഴുന്നവന് എന്തു നേട്ടം?

ഉന്തിവീഴ്ത്തല്‍ എന്ന ശുശ്രൂഷ ചെയ്യുന്നതിലൂടെ നേട്ടം കൊയ്യുന്നത് ആര്‍? ഒരു സംശയവുമില്ല, വേദിയില്‍ വെട്ടിത്തിളങ്ങുന്ന പ്രസംഗകന്‍. വീഴുന്നവന് എന്തു ഫലം? കുപ്പായത്തില്‍...

On May 23, 2011 0 104 52

അമേരിക്കയ്ക്ക് സംഭവിച്ചത്

“സ്വന്തം അനുഭവത്തില്‍ നിന്ന് പ ിക്കുന്നവന്‍ ബുദ്ധിമാന്‍; എന്നാല്‍ മറ്റുള്ളവരുടെ അനുഭവത്തില്‍ നിന്നും ഗ്രഹിക്കുന്നവന്‍ അതിബുദ്ധിമാന്‍” എന്നാണ് പഴമൊഴി.

അമേരിക്കയിലെ...

On May 23, 2011 0 104 52

മഞ്ഞില്‍ മറയപ്പെട്ട മന്ന

സകല ജഡത്തിനും ആഹാരം കൊടുക്കുന്നവന്, അവന്റെ ദയ എന്നേക്കുമുള്ളത് (സങ്കീ. 136:25). ദൈവത്തിന് തന്റെ ജനത്തോടുള്ള ദൈവീക കരുതലിന്റെ ഉത്തമ ഉദാഹരണമാണ് മരുഭൂമിയില്‍ യിസ്രായേല്യര്‍ക്ക് നല്കിയ...

On May 17, 2011 0 104 52

Womanhood Personified and Celebrated!

 Proverbs thirty one chapter gives a tribute to a Performing working mother, entrepreneur, blessing and inspiration for the whole city. While the leaders of the church debate whether a woman should be confined to home, or work outside the home; this chapter describes of wife of noble character who is worth far more than rubies (Prov 31:10). She is a dynamic, energetic and inspiring personality. It gives such laudable tribute that could be listed in a dozen different headings.

On May 17, 2011 0 104 52

Wedding Bells.......

 We live in an era where Psychology plays an integral part on the situation of marriage and related events. However, great marriages are built on a foundation of trust and not on behavioral skills. Emotional security is the cornerstone for the relationship that one wants or you simply need to feel secure in your marriage. How can we achieve that? The Bible brings us to the basics of the definition of marriage as we search for an answer. The best definition for marriage in the Bible...

On May 17, 2011 0 104 52

Parental Abuse May Scar Young brains

Over 900,000 children in US are victims of parental abuse every year. The scars of the child abuse can be deep and long-lasting, often leading to future child abuse. Abuse generally falls into one or more of the following categories: physical, sexual, emotional or psychological abuse, and generally escalates over a period of time. Verbal abuse falls into many categories, including: abusive anger: criticizing, name-calling, threatening, blaming, using words to shame, yelling, swearing and...

On May 16, 2011 0 104 52

മൂന്നാം തലമുറയിലേ സുവിശേഷകനേ കണ്‍ട നിര്‍വൃതിയോടെ ബില്ലി ഗ്രഹാം

 

ബിക്കോള്‍ (ഫിലിപ്പൈന്‍സ്): ലോകപ്രസിദ്ധ സുവിശേഷ പ്രഭാഷകനായ ബില്ലി ഗ്രഹാമിന് തന്റെ 93-ാം വയസിലും ഏറെ സന്തോഷിക്കുവാനുള്ള വക നല്‍കിയാണ് താന്‍ പതിറ്റാണ്‍ടുകളായി...

On May 12, 2011 0 104 52

ഉന്തി വീഴ്ത്തല്‍ വചനാധിഷ് ിതമോ?

 

അമേരിക്കയില്‍ ആരംഭിച്ച് ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചുകൊണ്‍ടിരിക്കുന്ന നിരവധി ദുരുപദേശങ്ങളുണ്‍ട്. ദൈവവചനം ക്രമമായി പ ിക്കുവാന്‍ താല്‍പര്യമില്ലാത്തവര്‍ ഇത്തരം...

On May 12, 2011 0 104 52

ഭര്‍ത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടി

മണവാട്ടിയെന്നു കേട്ടാല്‍ നമ്മുടെ ഉള്ളില്‍ പ്രതിബിംബിക്കുന്ന ഒരു രൂപമുണ്‍ട്. ആ രൂപത്തിന് മണവാളനെ ആകര്‍ഷിയ്ക്കുവാന്‍ പോന്ന വശ്യസൗന്ദര്യമുണ്‍ട്. അവളുടെ ഭംഗി കൂട്ടാന്‍...

On May 12, 2011 0 104 52

ദാനിയേല്‍ പ്രവചനം: സര്‍ ഐസക് ന്യൂട്ടന് തെറ്റുപറ്റിയോ?

 

 

തിരക്കേറിയ ഒരു വിമാനത്താവളത്തില്‍, തുടര്‍ന്നുള്ള യാത്രയ്ക്കായി അടുത്ത വിമാനത്തിനായി കാത്തുനില്‍ക്കുകയായിരുന്നു ഈ ലേഖകന്‍. ലോകത്തിന്റെ...

On May 12, 2011 0 104 52

ഇടയലേഖനം: ദൈവീക കാര്യത്തിന് മുന്‍ഗണന നല്‍കുക: പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗ്ഗീസ്

 

 

ലോകമെങ്ങും ചിതറിപാര്‍ക്കുന്ന ദൈവമക്കള്‍ക്ക് പാസ്റ്റര്‍ ബഞ്ചമിന്‍ വര്‍ഗീസിന്റെ സ്‌നേഹവന്ദനം.

നമ്മുടെ സമൂഹത്തിന്റെ മുഖഛായയും പ്രതിഛായയും ഒക്കെ അനുദിനം...

On May 04, 2011 0 104 52

പഴങ്കഥകള്‍ പറയുന്ന മനുഷ്യന്‍

 ഞാന്‍ ഒരിക്കല്‍പോലും ചിന്തിക്കാന്‍ സാധ്യതയില്ലാതിരുന്ന ഒരു കാര്യം അയാളെന്നോടു പറഞ്ഞു. അന്ന് അയാളുടെ ഉദ്ദേശശുദ്ധിയെ ഞാന്‍ സംശയിച്ചു. അയാള്‍ എന്തിന് അക്കാര്യം എന്നോടു പറഞ്ഞു?...

On Apr 19, 2011 0 104 52

മേഘോന്നതങ്ങളില്‍ റവ. അന്ധന്‍ 2

 

മിസ്രയീമില്‍നിന്നു തന്റെ ജനത്തേ തന്റെ ഭുജബലത്താല്‍ വീണ്‍ടെടുത്ത ചരിത്രം ഇസ്രായേല്‍ ജനം തലമുറ തലമുറയായി ഓര്‍മിക്കണം എന്ന കല്‍പ്പന യഹോവ ഇസ്രായേലിനു നല്‍കി. പെസഹാ...

On Mar 22, 2011 0 104 52

ആരോഗ്യം തരുന്ന ചെറുപുഞ്ചിരി

 ശരീരത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുവാന്‍ എല്ലാക്കാലത്തേക്കാളുമധികം മനുഷ്യന്‍ പണവും സമയവും ചിലവഴിക്കുന്നത് ഇക്കാലഘട്ടത്തിലാണെന്നതിന് തര്‍ക്കമില്ല. സമ്പന്ന രാജ്യങ്ങളില്‍...

On Jan 24, 2011 0 104 52

യോഗ എന്ന സാത്താന്യ തന്ത്രം

നാലാം ക്ളാസ്സില്‍  പ ിക്കുന്ന എന്റെ മകള്‍ സ്ക്കൂളിലെ യോഗ ക്ളാസില്‍ ചേരുന്നതിന് അനുവദിക്കണമെന്ന ആവശ്യവുമായി എന്നെ സമീപിച്ചു. ഹിന്ദു പശ്ചാത്തലമുള്ള ശാരീരികവും മാനസികവുമായ ഒരു...

On Dec 28, 2010 0 104 52

ദൈവത്തിന്റെ മുഖത്തു ചുംബിച്ചവള്‍

ക്രിസ്തു ജനിച്ചത് എന്നാണെന്ന തര്‍ക്കം തല്‍ക്കാലം മാറ്റിവെച്ചിട്ട് ഉല്ലാസത്തിന്റെയും ഉന്മേഷത്തിന്റെയും ക്രിസ്തുമസ് തീരത്തിലേക്ക് മറ്റാരെയുംപോലെ എനിക്കും കാലെടുത്തു...

On Nov 15, 2010 0 104 52

സഭകളിലും ജാതിചിന്ത !

ജാതി സമ്പ്രദായം ഇന്ത്യയുടെ ശാപമാണ്. ശുദ്രന്‍, വൈശ്യന്‍, ക്ഷത്രിയന്‍, ബ്രാഹ്മിണന്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി നൂറ്റാണ്‍ടുകള്‍ക്കു മുമ്പേ ഭാരതത്തില്‍ മനുഷ്യന്‍ മനുഷ്യനേ...

On Oct 04, 2010 0 104 52

തലയോട്ടി സംസ്‌കാരത്തിന്റെ പുത്തന്‍ ഇരകള്‍


അസ്ഥികള്‍ പൂക്കുന്ന താഴ്‌വര ദര്‍ശിച്ച പ്രവാചകന്‍ ഒരു ദേശത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് നൂറ്റാണ്‍ടുകള്‍ക്കു മുമ്പേ സാക്ഷിയാവുകയായിരുന്നു. ഉണങ്ങി വരണ്‍ട...