• Archives

Call us : 000 0000 000

സ്വതന്ത്ര ചിന്തകള്‍

On Jan 14, 2016 0 104 52

കുരിശിന്റെ വഴിയില്‍ സഞ്ചരിച്ച് സാത്താന്റെ വഞ്ചനയെ പ്രതിരോധിക്കുക

സാത്താന്റെ വഞ്ചനയ്ക്ക് മനുഷ്യന്‍ ഉപകരണങ്ങളായി മാറുന്നു എന്നതാണ് അന്ത്യകാലത്തിന്റെ ശ്രദ്ധേയമായ അടയാളം. വിശ്വസസമൂഹത്തെ വഴിതെറ്റിച്ചു തകര്‍ത്തുകളയാന്‍ സാത്താന്‍...

On Jan 14, 2016 0 104 52

ക്രിസ്തുവിന്റെ മനസ്സിലൂടെ ദൈവകൃപയിലേക്ക്


ക്രൈസ്തവ ആത്മീയതയില്‍ (godliness) മതഭക്തി (religiosity) കടന്നുകൂടിയതാണ് ക്രൈസ്തവലോകത്തിലെ പല ആശയക്കുഴപ്പങ്ങള്‍ക്കും കാരണം. യഹൂദമതത്തിന്റെ പിന്തുടര്‍ച്ചയായി ക്രൈസ്തവജീവിതത്തെ...

On Jan 15, 2016 0 104 52

പാപത്തിന്റെ ദാസ്യത്തില്‍നിന്ന് നിത്യജീവന്റെ അപാരതകളി­ലേക്ക്

പുതിയനിയമസഭയില്‍ ദൈവകൃപ എന്ന വിഷയത്തെക്കുറിച്ചു പറയുമ്പോള്‍ ഉടനെ മനസ്സില്‍ വരുന്ന ഒരു അധ്യായമാണ് റോമാ ലേഖനം ആറാം അധ്യായം. പാപത്തിന്റെ ദാസ്യത്തില്‍നിന്ന് നിത്യജീവന്റെ...

On Jan 14, 2016 0 104 52

ക്രിസ്തുവും കൃപയും

 

ദൈവത്തിന് തന്റെ സകലസൃഷ്ടിയോടും കരുണ തോന്നുന്നു, കരയുന്ന കാക്കക്കുഞ്ഞിനും അതതിന്റെ ഭക്ഷണം നല്‍കുന്നവിധത്തില്‍ കരുണയുള്ളവനാണ് ദൈവം. (സങ്കീര്‍ത്തനം 147:9). പക്ഷപാദമില്ലാത്ത...

On Jan 15, 2016 0 104 52

ദൈവകൃപ അര്‍ഹതയില്ലാത്ത ദാനമോ?


യേശു പറഞ്ഞു: സത്യത്തിന്റെ ആത്മാവു വരുമ്പോള്‍ അവന്‍ നിങ്ങളെ സകലസത്യത്തിലും വഴിനടത്തും (യോഹ 16:13). പരിശുദ്ധാത്മാവ് സത്യത്തിന്റെ ആത്മാവാണ്, ആശയക്കുഴപ്പത്തിന്റെയോ...

On Jan 06, 2015 0 104 52

ദുരുപദേശത്തിന്റെ ചുഴലിക്കാറ്റുകള്‍

ഉപദേശത്തിന്റെ ഓരോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിശുക്കളായിരിക്കാതെ സ്‌നേഹത്തില്‍ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം വളരുവാന്‍ വിളിക്കപ്പെട്ടവരാണ് വീണ്ടുംജനനം...

On Jan 06, 2015 0 104 52

രണ്ട് സഹോദരന്മാരുടെ കഥ

ഹെബ്രായലേഖനം ആറാം അധ്യായം ഒന്നു മുതല്‍ ആറുവരെയുള്ള വാക്യങ്ങള്‍ ആത്മീയപക്വതയിലേക്ക് ഒരു വിശ്വാസിയെ ആഹ്വാനം ചെയ്യുന്ന വചനങ്ങളാണ്. അതുകൊണ്ട് “.....

On Sep 06, 2014 0 104 52

ദേമാസിന്റെ അനുചരന്മാര്‍ അരങ്ങുവാഴുന്നു

 

 

ദൈവസഭയുടെ ആരംഭത്തില്‍ സുവിശേഷകന്മാര്‍ സാധാരണക്കാരായിരുന്നു.   മുക്കുവന്മാരും സാധാരണക്കാരുമായ അടിസ്ഥാനവര്‍ഗ്ഗങ്ങളില്‍നിന്നെല്ലാം   മുന്നോട്ടുവന്ന...

On Sep 21, 2014 0 104 52

മരി­യ­ഭക്തി: ചരി­ത്രവും പരി­ണാ­മവും


കത്തോലിക്കാ സഭയ്ക്ക് ഈ മാസം (ഒക്‌ടോബര്‍) കൊന്തനമസ്‌കാരത്തിന്റെ മാസമാണ്. കത്തോലിക്കര്‍ മറിയത്തെ ഏറെ വണങ്ങുന്ന പ്രത്യേക മാസം. മറിയത്തിന്റെ പ്രതിമയുടെയോ ചിത്രത്തിന്റെയോ...

On Sep 06, 2014 0 104 52

ജൂണിപ്പര്‍ പ� ിപ്പിക്കുന്ന പാ� ങ്ങള്‍


കത്തോലിക്കാ സഭയില്‍ ആത്മീയതയുടെ എക്കാലത്തെയും ശക്തനായ വക്താവായിരുന്നു അസീസിയിലെ ഫ്രാന്‍സിസ്. കപ്പൂച്ചിന്‍ സന്യാസി/സന്യാസിനി പ്രസ്ഥാനം ഫ്രാന്‍സിസ് അസീസിയോടു...

On Sep 04, 2014 0 104 52

അവന്‍ നടന്നതുപോലെ നടക്കുമ്പോള്‍...


ഏറ്റവുമധികം ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ബൈബിള്‍. ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതെന്ന്...

On Oct 16, 2014 0 104 52

ആഴമേറിയ ക്രിസ്തീയജീവിതം: അഗസ്തീനോസ് മുതല്‍ ഇന്നത്തെ പെന്റക്കൊസ്റ്റലിസംവരെ


കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ ക്രൈസ്തവസഭാപ്രവേശനത്തിനുശേഷം ക്രൈസ്തവസഭ യൂറോപ്പിലും യൂറോപ്പിന് വെളിയിലും വ്യാപിക്കുവാന്‍ തുടങ്ങിയ കാലഘട്ടത്തിലാണ് സഭയുടെ ആദിമകാല...

On Jan 28, 2013 0 104 52

നിത്യത കൊതിച്ച കന്യ­കമാര്‍


പതിനാറാം നൂറ്റാണ്‍ടില്‍ മാര്‍ട്ടിന്‍ ലൂഥറില്‍നിന്നും ഒരു ഇളങ്കാറ്റായി രൂപംപ്രാപിച്ച നവീകരണചിന്തകള്‍ ക്രൈസ്തവ സഭയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റായി വീശിയടിച്ചു....