GMNEWS- BLOG
Pr.K.K. Shaji
18/03/2012 10:03:35

  ഉത്തരം: മത്താ.6:9-13 ലും ലൂക്കോ.11:2-4 ലും കര്‍ത്താവ്‌ തന്റെ ശിഷ്യന്‍മാരെ പഠിപ്പിച്ച പ്രാര്‍ത്ഥനയെയാണ്‌ സാധാരണ കര്‍ത്താവിന്റെ പ്രാര്‍ത്ഥന എന്ന്‌ വിളിക്കുന്നത്‌. മത്താ.6:9-13 വായിക്കുക. "നിങ്ങള്‍ ഇവ്വണ്ണം പ്രാര്‍ത്ഥിപ്പീന്‍. സ്വര്‍ഗ്ഗസ്തനായ ഞങ്ങളുടെ പിതാവേ; നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെ പോലെ...
Read This Blog...

Pr.K.K. Shaji
27/02/2012 11:02:12

ഒരു ചോദ്യം: ആഗ്രഹിച്ച പലതിനായും പ്രാര്‍ത്ഥിച്ചിട്ട് ഉത്തരം ലഭിച്ചില്ല. എന്തുകൊണ്‍ട് ദൈവം എന്റെ പ്രാര്‍ത്ഥകള്‍ കേള്‍ക്കു­ന്നില്ല? നശ്വരമായ ഈ ലോകത്തില്‍ ക്ഷണികമായ ഒരു ജീവിതകാലം കഴിപ്പാന്‍ നിയമിക്കപ്പെട്ടവാണ് മനുഷ്യര്‍. ഈ കാലയളവില്‍ അവന്‍ സൃഷ്ടാവായ ദൈവത്തെ അറിയണമെന്നും ആദാമ്യ പാപത്തിന്റെ ഫലമായി മനുഷ്യനു നഷടപ്പെട്ട നിത്യജീവന്‍ യേശുക്രിസ്തുവിലെ...
Read This Blog...

Pr.K.K. Shaji
24/02/2012 11:02:23

ഒക്‌ടോബര്‍ മാസത്തോടെ അറേബ്യയില്‍ ചൂടിന്റെ തീവ്രത അല്‍പ്പമൊന്നു കുറയും. ഇടയ്ക്കിടയ്ക്ക് വീശിയടിക്കുന്ന വടക്കുകിഴക്കന്‍ കാറ്റ് കുളിര്‍മ കൊണ്‍ടുവരികയും ചെയ്യും. ഈ കാലാവസ്ഥാമാറ്റം, അത്യുഷ്ണമുണ്‍ടായിരുന്‌ന പിന്നിട്ട ആറു മാസങ്ങളിലെ വേനല്‍ചൂടിന്റെ കാഠിന്യം മറക്കാന്‍ മതിയായതാണ്. താരതമേന്യ സുഖകരമായ കാലാവസ്ഥയുള്ള ഇക്കാലത്ത് വീണുകിട്ടിയ ഒരാഴ്ചത്തെ ...
Read This Blog...

Mathew Chembukandathil
24/02/2012 10:02:04

തിരക്കേറിയ ഒരു വിമാനത്താവളത്തില്‍, തുടര്‍ന്നുള്ള യാത്രയ്ക്കായി അടുത്ത വിമാനത്തിനായി കാത്തുനില്‍ക്കുകയായിരുന്നു ഈ ലേഖകന്‍. ലോകത്തിന്റെ വിദൂരദിക്കുകളില്‍നിന്നുമുള്ള യാത്രക്കാരുമായി യന്ത്രപ്പക്ഷികള്‍ അവിടെ പറന്നിറങ്ങുമ്പോള്‍, റാഞ്ചിയെടുത്ത കുറേ മനുഷ്യരുമായി വേറേ ചില യന്ത്രപ്പക്ഷികള്‍ പറന്നുയരുന്നു. അടുത്ത വിമാനം കിട്ടാന്‍ കുറേ സമയം...
Read This Blog...

Mathew Chembukandathil
14/11/2011 03:11:11

2009ല്‍ ഉയര്‍ന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച് ലോകരാജ്യങ്ങള്‍, പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഒരുവിധത്തില്‍ കരകയറാന്‍ തുടങ്ങുമ്പോള്‍ “ഈയൂ’’ രാജ്യങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ആഗോളതലത്തില്‍ ആഘാതം സൃഷ്ടിക്കുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു. നോര്‍തേണ്‍ അയര്‍ലന്‍ഡില്‍ ...
Read This Blog...

Benjamin Edakkara
14/11/2011 03:11:27

അര­ക്ഷി­താ­വ­സ്ഥ­യും, അനി­ശ്ചി­ത­ത്വ­വും­കൊണ്ട് ഇരുള്‍മൂ­ടിയ ജീവി­ത­യാ­ത്ര­യില്‍ ഭയം കൂടാതെ ചുവ­ടു­കള്‍ വയ്ക്കാന്‍ കഴി­യാതെ മനു­ഷ്യ­ജീ­വിതം പകച്ചു നില്‍ക്കു­ന്നു. വൈദ്യ­ശാ­സ്ത്ര­ത്തിനു മുമ്പില്‍ മുട്ടു­മ­ട­ക്കാത്ത കാന്‍സ­റും, എന്താണ് സംഭ­വി­യ്ക്കു­ന്ന­തെന്ന് അറിയും മുമ്പെ ജീവന്‍ അപ­ഹ­രിച്ചുകൊണ്ടു പോകുന്ന...
Read This Blog...