മൂന്നു മാസങ്ങള്‍, നാലു മരണങ്ങള്‍

\'\'കെ. കെ. ബാബു എന്ന പേരില്‍ അറിയപ്പെടുന്ന ഞാന്‍ കോട്ടയം ജില്ലയില്‍ വൈക്കത്ത്‌ ഒരു ഈഴവകുടുംബത്തില്‍ ജനിച്ചു - 1959 മെയ്‌ 25ന്‌. ഒരു ചെറുകിട വ്യാപാരി ആയിരുന്ന കഴുവിടയില്‍ കരുണാകരനാണ്‌ പിതാവ്‌. മാതാവ്‌ പങ്കജാക്ഷി. ഞങ്ങള്‍ ആറുമക്കളായിരുന്നു. ബാല്യകാലം സന്തോഷപൂര്‍ണമായിരുന്നു. സംസ്‌ക്കാര സമ്പന്നമായ വൈക്കത്ത്‌ ജനിച്ചതില്‍ എനിക്ക്‌ അഭിമാനമുണ്ട്‌.\'\'


ഡോ. ഏഴംകുളം സാംകുട്ടി എഴുതിയ \'ഭയപ്പെടേണ്ട, പരിഹാരമുണ്ട്‌ \' എന്ന ഗ്രന്ഥത്തില്‍ പാസ്റ്റര്‍ കരുണാകരന്‍ കെ. ബാബുവിന്റെ ജീവിതസാക്ഷ്യത്തില്‍നിന്നുള്ള ഭാഗമാണ്‌ ഈ ലേഖനത്തില്‍. തുടര്‍ന്നുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

Responses